"ഡ്രൈ ഐസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
→‎ഡ്രൈ ഐസ്‌: അക്ഷരപിശക് തിരുത്തി
(Yes)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎ഡ്രൈ ഐസ്‌: അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
[[ചിത്രം:Carbon dioxide pressure-temperature phase diagram.jpg|right|thumb|കാർബൺ ഡൈ ഓക്സൈഡിന്റെ അവസ്ഥാന്തങ്ങൾ]]
[[ചിത്രം:Dry ice.jpg|thumb|right|ഡ്രൈ ഐസ്‌ കഷ്ണത്തിന് വായുവിൽ ഉത്പതനം സംഭവിക്കുന്നു]]
[[ഖരം|ഖര]] രൂപത്തിലുള്ള [[കാർബൺ ഡൈഓക്സൈഡ്|കാർബൺ ഡൈഓക്സൈഡിനാണുഡൈഓക്സൈഡിനെയാണ്]] '''ഡ്രൈ ഐസ്''' എന്നു പറയുന്നത്. മൈനസ് 80 ഡിഗ്രി സെൽഷ്യസ്‌ ആണ്‌ ഇതിന്റെ താപനില.
 
[[അന്തരീക്ഷം|അന്തരീക്ഷത്തിൽ]] കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്‌ ഏകദേശം 0.038% ആണെന്ന് കണക്കാക്കിയിരിക്കുന്നു. ചെറിയസംഖ്യയാണെന്ന് തോന്നുമെങ്കിലും, അന്തരീക്ഷവായുവിന്റെ അളവിൽ പറയുമ്പോൾ ഏകദേശം 2.996 x 10<sup>12</sup> ടൺ വരും ഇത്‌. [[അന്തരീക്ഷതാപനില]] ജീവജാലങ്ങൾക്ക്‌ അനുകൂലമായ രീതിയിൽ നിൻലനിർത്തുന്ന ഹരിതക പ്രഭാവത്തിൽ (Greenhouse effect) കാർബൺ ഡൈ ഓക്സൈഡിന്‌ പ്രധാനമായ പങ്കുണ്ട്‌. അന്തരീക്ഷത്തിൽ ഇതിന്റെ അളവ്‌ ക്രമാതീതമായി വർദ്ധിക്കുന്നത്‌ [[ആഗോള താപനം|ആഗോള താപനത്തിന്]] (Global warming) ഒരു കാരണമാണ്‌.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3359355" എന്ന താളിൽനിന്ന് ശേഖരിച്ചത്