"വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ദിവ്യാഗമനത്തിന്റെ മണിനാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ദിവ്യാഗമനത്തിന്റെ മണിനാദം|ദിവ്യാഗമനത്തിന്റെ മണിനാദത്തിൽ]] ധാരാളം അക്ഷരത്തെറ്റുകളും ആശയ അവ്യക്തതയും കാണുന്നു. അവലംബങ്ങൾ ചേർത്ത് ആധികാരികത നൽകാനുള്ളതിനാൽ, അക്ഷരത്തെറ്റ് തിരുത്താൻ ഇപ്പോൾ ശ്രമിക്കുന്നില്ല. അവലംബങ്ങൾ നൽകി മെച്ചപ്പെടുത്തുമല്ലോ? --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 04:25, 30 ജൂൺ 2020 (UTC)
 
@Shahicm, താങ്കളുടെ [[ഉപയോക്താവിന്റെ_സംവാദം:Shahicm|സംവാദംതാളിലെ സന്ദേശം]] കൂടി കാണുക
@Shahicm,
[[ദിവ്യാഗമനത്തിന്റെ മണിനാദം|ദിവ്യാഗമനത്തിന്റെ മണിനാദത്തിൽ]] ചേർത്ത ടാഗുകൾ താങ്കൾ നീക്കം ചെയ്തതായി കാണുന്നു. ചൂണ്ടിക്കാട്ടിയ കുറവുകൾ പരിഹരിക്കാതെ, ടാഗുകൾ സ്വയമേവ നീക്കം ചെയ്യുന്നത് വിക്കിനയത്തിനെതിരാണ് എന്ന് മനസ്സിലാക്കുമല്ലോ? ടാഗുകൾ പുനഃസ്ഥാപിക്കുമെന്നും ആവശ്യമായ അവലംബങ്ങളുൾപ്പെടെ നൽകി ലേഖനം മെച്ചപ്പെടുത്തുമെന്നും വിശ്വസിക്കുന്നു. അതല്ലായെങ്കിൽ, ഇത്തരം ലേഖനങ്ങൾ നിലനിൽക്കാൻ സാധ്യതയില്ല എന്ന കാര്യം കൂടി ശ്രദ്ധിക്കുക. സൗഹൃദപീർവ്വംസൗഹൃദപൂർവ്വം, --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 09:12, 30 ജൂൺ 2020 (UTC)