"ഐ.സി. ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|I.C. Balakrishnan}}
വയനാട് ജില്ലയിൽ നിന്നുള്ള കോൺഗ്രസ്(ഐ) നേതാക്കളിലൊരാളും പതിമൂന്നും, പതിനാലും കേരള നിയമസഭകളിൽൽ സുൽത്താൻ ബത്തേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് അംഗവുമാണ് '''ഐ.സി. ബാലകൃഷ്ണൻ'''. ആദിവാസി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, ബി.എസ്.എൻ.എൽ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.<ref>[http://www.niyamasabha.org/codes/13kla/mem/i_c_balakrishnan.htm ജീവിതരേഖ-ഐ.സി. ബാലകൃഷ്ണൻ] കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്</ref>
 
"https://ml.wikipedia.org/wiki/ഐ.സി._ബാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്