"എസ്.ആർ.ഇ. ഒന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം വിജയകരമായി നടത്തിയ പുനരുപ...)
 
(ചെ.)No edit summary
 
വിക്ഷേപണത്തിനു ശേഷം, ഈ പേടകം 637 കിലോമീറ്റര്‍ ഉയരത്തിലായി വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തില്‍ ഭൂമിയെ വലം വയ്ക്കുകയായിരുന്നു. 2007 ജനുവരി 19ന് ബാംഗ്ലൂരിലെ ബഹിരാകാശ പേടക നിയന്ത്രണ കേന്ദ്രത്തില്‍ (Spacecraft Control Centrer - SCC) നിന്ന് നിര്‍ദ്ദേശങ്ങളയച്ച് പേടകത്തെ ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാക്കി. ഭൂമിയിലേക്കുള്ള പുനരാഗമനം പ്രാപ്തമാക്കുന്നതിനായിട്ടായിരുന്നു ഇത് ചെയ്തത്. ഈ ഭ്രമണപഥത്തില്‍ പേടകവും ഭൂമിയുമായുള്ള ഏറ്റവും കുറഞ്ഞ അകലം 485 കിലോമീറ്ററും ഏറ്റവും കൂടിയ അകലം 639 കിലോമീറ്ററും ആയിരുന്നു.
 
{{stub}}
99

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/33591" എന്ന താളിൽനിന്ന് ശേഖരിച്ചത്