"കൊക്ക് (അവയവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
en, stub
വരി 3:
[[Image:BirdBeaksA.svg|thumb|right|പല പക്ഷികളുടെ കൊക്കുകളുടെ താരതമ്യം. ഭക്ഷണരീതിയനുസരിച്ച് കൊക്കിന്റെ രൂപത്തിലുള്ള വ്യത്യാസങ്ങള്‍ കാണാം]]
പക്ഷികളുടെ വായുടെ ഭാഗമായ ഒരു ബാഹ്യാവയവമാണ് കൊക്ക്. ഭക്ഷിക്കാനും സ്വയം വൃത്തിയാക്കാനും ഇരയെ കൊല്ലുന്നതിനും തീറ്റ തേടാനുമൊക്കെ പക്ഷികള്‍ അവയുടെ കൊക്കുപയോഗിക്കുന്നു. ഭക്ഷണരീതിയിലും മറ്റുമുള്ള വ്യത്യാസമനുസരിച്ച് ഓരോ പക്ഷികള്‍ക്കും വ്യത്യസ്ഥമായ രൂപവും വലിപ്പവുമുള്ള കൊക്കുകളാണുണ്ടാവുക. കൊക്കിന്റെ മുകള്‍ഭാഗത്തെ മാക്സില്ല എന്നും താഴ്ഭാഗത്തെ മാന്‍ഡിബിള്‍ എന്നും വിളിക്കുന്നു.
 
{{stub}}
[[en:Beak]]
"https://ml.wikipedia.org/wiki/കൊക്ക്_(അവയവം)" എന്ന താളിൽനിന്ന് ശേഖരിച്ചത്