"കെ. രാജശേഖരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
നാഡീരോഗചികിത്സകൻ , എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഡോ. '''കെ. രാജശേഖരൻ നായർ'''..<ref>http://www.sasthamcotta.com/Sooranad%20Kunjanpillai.html</ref>
 
==വിദ്യാഭ്യാസം==
 
1940 ഡിസംബർ 9 ന് പ്രശസ്ത സാഹിത്യകാരൻ ഡോ. [[ശൂരനാട്ടു കുഞ്ഞൻ പിള്ള]]യുടെയും സി. ഭഗവതി അമ്മയുടെയും മകനായി [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ജനിച്ച രാജശേഖരൻ നായർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും ജനറൽ മെഡിസിനിൽ എം.ഡിയും ന്യൂഡൽഹിയിലെ ഓൾ ഇന്ത്യാമെഡിക്കൽഇന്ത്യാ ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് ന്യൂറോളജിയിൽ ഡി.എം. ബിരുദംബിരുദവും നേടി.<ref>http://thiruvananthapuramupdates.wordpress.com/2011/12/22/book-chat-a-doctor-and-a-gentleman/</ref>. കോമൺവെൽത്ത് സ്കോളർഷിപ്പോടെ ഇംഗ്ലണ്ടിൽ ഉപരിപഠനം. ഗ്ലാസ്ഗോയിലെ റോയൽ കോളേജിൽ നിന്ന് ന്യൂറോളജിയിൽ ഫെല്ലോഷിപ്പ് കിട്ടിയ ഏക മലയാളി.
 
==ഔദ്യോഗിക മേഖല'==
 
1982 മുതൽ 1996 വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോളജി ഡയറക്ടർ, പ്രൊഫസർ ന്യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജി, ഇന്ത്യൻ എപ്പിലെപ്സി അസോസിയോഷൻ എന്നീ സംഘടനകളുടെ അദ്ധ്യക്ഷനായിരുന്നു.
 
==ബഹുമതികൾ==
 
കേരള ഗവൺമെന്റിന്റെ ഏറ്റവും പ്രഗല്ഭനായ ഡോക്ടർ എന്ന ബഹുമതി. നൂറ്റിയമ്പതിലേറെ ശാസ്ത്രപ്രബന്ധങ്ങളും പത്തോളം നാഡീസംബന്ധമായ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു.
 
==സൃഷ്ടികൾ==
 
*രോഗങ്ങളും സർഗ്ഗാത്മകതയും,
*വൈദ്യവും സമൂഹവും,<ref>http://www.indulekha.com/index.php?route=product/product&author_id=703&product_id=3579</ref>
*മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും,
*[[സംസ്മൃതി.]]<ref>http://onlinestore.dcbooks.com/books/samsmruthi</ref>
*ഓർക്കാനുണ്ട് കുറെ ഓർമകൾ,
*ഒരു പുഴയുടെ കഥ (നോവൽ)
*ഞാൻ തന്നെ സാക്ഷി
 
"https://ml.wikipedia.org/wiki/കെ._രാജശേഖരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്