"വി.സി. ശ്രീജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7906019 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|V. C. Sreejan}}
{{ആധികാരികത}}
[[മലയാളം|മലയാളത്തിലെ]] പ്രമുഖനായ നിരൂപകനും താത്വികലേഖകനുമാണ്‌താത്ത്വികലേഖകനുമാണ്‌ '''വി.സി. ശ്രീജൻ'''. കേരള സർക്കാർ സർവ്വീസിൽ കോളേജ് അദ്ധ്യാപകനായിരുന്നു. [[തലശ്ശേരി|തലശ്ശേരിയിലെ]] [[ബ്രണ്ണൻ കോളേജ്|ബ്രണ്ണൻ കോളെജിൽകോളേജിൽ]] നിന്നും ഇംഗ്ലീഷ് വിഭാഗം റീഡറായി സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തു. മലയാളത്തിൽ 100-ഓളം ലേഖനങ്ങളും 11 പുസ്തകങ്ങളും ഇംഗ്ലീഷിൽ 5 പ്രബന്ധങ്ങളും വി.സി. ശ്രീജൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
== ജീവിതരേഖ ==
വരി 7:
 
== ആദ്യകാല നിരൂപണങ്ങൾ ==
[[മാർക്സിസം]]-[[ലെനിനിസം|ലെനിനിസത്തിന്റെ]] സ്വാധീനത്തിലാണ് സാഹിത്യ നിരൂപകനായി വി.സി. ശ്രീജൻ രംഗപ്രവേശം ചെയ്യുന്നത്. അസ്തിത്വവാദാത്മകമായ ആധുനികതയുടെ വിമർശനമായി [[ദേശാഭിമാനി]]<nowiki> വാരികയിൽ എഴുതിയ ലേഖനമാണുലേഖനമാണ് ശ്രദ്ധേയമായ ആദ്യനിരൂപണം.{തെളിവ്}}. ഈ ലേഖനം ശ്രീജന്റെ പിൽക്കാല കൃതികളിലൊന്നും എടുത്തു ചേർത്തിട്ടില്ല. </nowiki>
 
== വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദ വിമർശസംഗ്രഹം ==
വരി 25:
* [[പ്രതിവാദങ്ങൾ]] (2004)
* അർത്ഥവാദങ്ങൾ (2006)
* മഞ്ജരി (വി.ടി. കുമാരന്റെ ഉപന്ന്യാസങ്ങൾ),; (സമാഹരണം, ആമുഖത്തോടെ)
 
=== ഇംഗ്ലീഷ് ലേഖനങ്ങൾ ===
* ഒബ്സ്ക്യൂർ കാമെറാസ്: ദ് അൺകോൺഷ്യസ്, ഐഡിയോളജി ആന്റ് മെറ്റാഫോർ. .JICPR വാല്യം.XVI.നമ്പ്ര 2.
* ഫീൽഡ്സ്, മാട്രിസെസ് ആന്റ് ഓർസ്-റ്റെക്സ്റ്റ് CURJ ഏപ്രിൽ 2000
* സാൻസ്ക്രിറ്റ്, ഇന്ദുലേഖ ആന്റ് ഇംഗ്ലീഷ്. ദ് ഏർളി നോവത്സ്നോവൽസ് ഇൻ ദ് സൌത്ത് ഇന്ത്യൻ ലാങ്ഗ്വജസ്. എഡിറ്റർ: ശങ്കരൻ രവീന്ദ്രൻ. കോഴിക്കോട് സർവ്വകലാശാല 2000.
* സൈൻസ് ടേക്കൺ ഫോർ സിഗ്നിഫൈയേർസ്. .ഹരിതം 13(2001).
* രസ: ദ് കൺസ്പ്റ്റ് ആന്റ് ഫിഗർ . CURJ Feb. 2003.
 
===അപ്രകാശിത കൃതി ===
"https://ml.wikipedia.org/wiki/വി.സി._ശ്രീജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്