"ബംഗാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Category:ഭൂമിശാസ്ത്രം--
വരി 34:
1905-ല്‍ [[ബ്രിട്ടന്‍|ബ്രിട്ടീഷുകാര്‍]] ബംഗാളിനെ പശ്ചിമ, പൂര്‍‌വബംഗാളുകളായി വിഭജിച്ചെങ്കിലും 1911-ല്‍ വീണ്ടും ഒരുമിപ്പിച്ചു. 1947-ല്‍ സ്വാതന്ത്ര്യാനന്തരം പൂര്‍‌വബംഗാള്‍ [[പാകിസ്താന്‍|പാകിസ്താന്റെ]] ഭാഗമായി കിഴക്കന്‍ പാകിസ്താന്‍ എന്നറിയപ്പെട്ടു. 1971-ല്‍ ഇന്ത്യന് സഹായത്തോടെ പാകിസ്താനില്‍ നിന്നും സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.
==ചരിത്രം==
[[മുഗള്‍ സാമ്രാജ്യം|മുഗള്‍ ഭരണകാലത്ത്]] ബംഗാള്‍ അവരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രധാന മേഖലയായിരുന്നു. ബംഗാള്‍ പ്രവിശ്യയുടെ നയിബ് ആയി അതായത് സുബാദാറിന്റെ സഹായിയായി മുഗളര്‍ നിയമിമിതനായനിയമിച്ച [[മുര്‍ഷിദ് ഖിലി ഖാന്‍]] അധികാരം മുഗളരില്‍ നിന്നും പിടിച്ചെടുത്തു<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=10-Eighteenth Century Political Formations|pages=145|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>.
 
[[Category:ഇന്ത്യയുടെ ഭൂമിശാസ്ത്രം]]
"https://ml.wikipedia.org/wiki/ബംഗാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്