"കോട്ടയം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 46:
 
== നിരുക്തം ==
തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നുആസ്ഥാന നഗരങ്ങളിലൊന്നായിരുന്നു [[മീനച്ചിലാർ|മീനച്ചിലാറിന്റെ]] തീരത്തുള്ള തളിയിൽകോട്ട.<ref>Thekkumkoor Charithravum Puravrithavum, Author: Prof N E Kesavan Nampoothiri, Publisher: NBS (National Book Stall, Kottayam: 2014), ISBN 9789385725647</ref> കോട്ടയുടെ ഉള്ളിലുള്ള സ്ഥലം കോട്ടയ്കകം (Interior of a fort) ആണ്‌ കോട്ടയമായിത്തീർന്നത്‌. (മീനച്ചിലാറും കൊടുരാറും ഒരു കോട്ടപോലെ കോട്ടയത്തെ വലയം വയ്ക്കുന്നുമുണ്ട്) ഏഴു കുന്നുകൾ ചേർന്നാണ് പഴയ കോട്ടയം നഗരം രുപം കൊണ്ടത് ചാലുകുന്ന്, അണ്ണാൻകുന്ന്, നക്കരക്കുന്ന്, വയസ്കരകുന്ന്, കീഴ്‌കുന്ന്, എരുത്തിക്കൽകുന്ന്, കാച്ചുവേലിക്കുന്ന്. (റോമാനഗരംപോലെ)
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കോട്ടയം_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്