"ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 273:
===ആനന്ദാശ്രമം===
[[ചിത്രം:Anandasramam (17).jpg|thumb|170px|left|ആനന്ദാശ്രമം]]
ആനന്ദാശ്രമം സ്ഥിതിചെയ്യുന്നത് [[വാഴപ്പള്ളി]] [[മോർക്കുളങ്ങര|മോർക്കുളങ്ങരയിലാണ്]]. കൊല്ലവർഷം 10-09-1103 [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയാൽ]] ഉദ്ഘാടനം ചെയ്യപ്പെട്ട സ്കൂൾ സ്ഥിതിചെയ്യുന്നത് വാഴപ്പള്ളിയിലെ ഈ ആശ്രമ പരിസരത്താണ്. ശ്രീ നാരായണതീർത്ഥർസ്വാമിയുടെ ആശ്രമമായിരുന്നു ഇവിടെ, അതിനോട് അനുബന്ധിച്ചാണ് സ്കൂൾ ആരംഭിച്ചതും ഗാന്ധിജിയാൽ ഉദ്ഘാടനം ചെയ്യപ്പെട്ടതും. [[സ്വാതന്ത്രസമരംഇന്ത്യൻ സ്വാതന്ത്ര്യസമരം|സ്വാതന്ത്രസമരത്തോട്സ്വാതന്ത്ര്യ സമരത്തോട്]] അനുബന്ധിച്ചുള്ള ജനസമ്പർക്ക പരിപാടികൾക്കായി [[ശ്രീ നാരായണ ഗുരു]] ഗാന്ധിജിയെ ഇവിടേക്ക് ക്ഷണിക്കുകയും, ഇവിടെ ആശ്രമ മുറ്റത്തെആശ്രമമുറ്റത്തെ ആൽമരചുവട്ടിൽ വെച്ചു നടത്തിയ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കുകയും ചെയ്തിരുന്നു. [[എസ്.എൻ.ഡി.പി|എസ്.എൻ.ഡി.പി യുടെ]] ഒന്നാം നമ്പർ ശാഖയാണ് ആനന്ദാശ്രമം.
 
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
"https://ml.wikipedia.org/wiki/ചങ്ങനാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്