"ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 248:
 
===മന്നം സമാധി===
 
[[ചിത്രം:എൻ.എസ്.എസ് ആസ്ഥാന കവാടം.JPG|thumb|170px|left|എൻ.എസ്.എസ് ആസ്ഥാന കവാടം]]
[[കേരളം|കേരളത്തിലെ]] പ്രമുഖ സാമുദായിക പരിഷ്‌കർത്താവായ [[മന്നത്ത്‌ പത്മനാഭൻ|മന്നത്ത്‌ പത്മനാഭന്റെ]] സമാധി മന്ദിരം [[പെരുന്ന|പെരുന്നയിലാണ്]]‌. നായർ സർവീസ്‌ സൊസൈറ്റിയുടെ ആസ്ഥാനത്തിനടുത്താണിത്‌ആസ്ഥാനത്തിനോട് ചേർന്ന്. [[എം.സി. റോഡ്|എം.സി. റോഡിന്]] അഭിമുഖമായിട്ട് ഇത് ചങ്ങനാശ്ശേരി പെരുന്നയിൽ സ്ഥിതിചെയ്യുന്നു.
 
[[കേരളം|കേരളത്തിലെ]] പ്രമുഖ സാമുദായിക പരിഷ്‌കർത്താവായ [[മന്നത്ത്‌ പത്മനാഭൻ|മന്നത്ത്‌ പത്മനാഭന്റെ]] സമാധി മന്ദിരം [[പെരുന്ന|പെരുന്നയിലാണ്]]‌. നായർ സർവീസ്‌ സൊസൈറ്റിയുടെ ആസ്ഥാനത്തിനടുത്താണിത്‌. [[എം.സി. റോഡ്|എം.സി. റോഡിന്]] അഭിമുഖമായിട്ട് ഇത് ചങ്ങനാശ്ശേരി പെരുന്നയിൽ സ്ഥിതിചെയ്യുന്നു.
 
===എട്ടു വീട്ടിൽപിള്ളമാരുടെ സമാധി===
{{പ്രധാനലേഖനം|എട്ടുവീട്ടിൽ പിള്ളമാർ}}
[[File:EttuveettilPillas.jpg|thumb|170px|left|എട്ടുവീട്ടിൽ പിള്ളമാർ]]
 
[[മാർത്താണ്ഡവർമ്മ|അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ]] കാലത്ത് കൊല്ലചെയ്യപെട്ട എട്ടുവീട്ടിൽ പിള്ളമാരുടെ പ്രേത ശല്യം, മാർത്താണ്ഡവർമ്മയ്ക്കുശേഷം ഭരണത്തിലേറിയ [[കാർത്തിക തിരുനാൾ രാമവർമ്മ|ധർമ്മരാജാവിനു]] അനുഭവപ്പെട്ടു. അതിനെ തുടർന്ന് കുമാരമംഗലത്തു മനയിലെ നമ്പൂതിരിയെ കൊണ്ട് ആവാഹിക്കുകയും അവരുടെ ആത്മാക്കളെ [[തിരുവിതാംകൂർ|വേണാട്ടിൽനിന്നും]] ആവാഹിച്ചു കുടങ്ങളിലാക്കി ചങ്ങനാശ്ശേരിയിൽ പുഴവാതിലെ കുമാരമംഗലത്തുമനയിൽ കുടിയിരുത്തി. അന്ന് ധർമ്മരാജാവ് കാർത്തിക തിരുനാൾ ചങ്ങനാശ്ശേരിയിൽ എഴുന്നള്ളുകയും വലിയ ഗുരുതി നടത്തി ഇനി മേലാൽ ചങ്ങനാശ്ശേരിയിൽ കാലുകുത്തുകയില്ല എന്നും കാലുകുത്തിയാൽ തിരിച്ച് പിള്ളമാരുടെ ആത്മാക്കളെ തിരിച്ചു കൊണ്ടുപൊക്കോളാം എന്ന് പ്രഖ്യാപനം നടത്തുകയും ചെയ്യുകയുണ്ടായി. അതിനുശേഷം [[തിരുവിതാംകൂർ|തിരുവിതാംകൂറിൽനിന്നും]] രാജാക്കന്മാർ ആരുംതന്നെ ചങ്ങനാശ്ശേരിയിൽ കാലുകുത്തിയിട്ടില്ലത്രേ. ചങ്ങനാശ്ശേരി വഴി കടന്നുപോകേണ്ടി വന്നിരുന്ന അവസരത്തിൽ കറുത്ത തുണികൊണ്ട് വശങ്ങൾ മറക്കുകയും പതിവായിരുന്നു.
 
"https://ml.wikipedia.org/wiki/ചങ്ങനാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്