"ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 243:
 
===പി. എ. രാമചന്ദ്രൻനായർ===
അദ്ധ്യാപകൻ, എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. റെയിൻബൊ ബുക്സിസ് പ്രസിദ്ധീകരിച്ച സ്ഥലനാമ കൗതുകം എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രശസ്തമാണ്.<ref>സ്ഥലനാമ കൗതുകം--ISBN : 9788189716554 -- പ്രൊഫ.പി.എ.രാമചന്ദ്രൻ നായർ -- റെയിൻബൊ പബ്ലിഷേസ്</ref> ചരിത്രാന്വേഷിയായിരുന്ന അദ്ദേഹം സ്ഥലനാമപഠനത്തെ സാധാരണക്കാരിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. മലയാള മനോരമ, മാതൃഭൂമി എന്നീ ദിനപത്രങ്ങളിലും, ഭാഷാപോഷിണി, സർവീസ്, വിജ്ഞാന കൈരളി, സന്നിധാനം, പ്രഗതി തുടങ്ങിയ ആനുകാലികങ്ങളിലുമായി 500-ലധികം ലേഖനങ്ങൾ എഴുതി. [[എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി|എൻ.എസ്.എസ്. ഹിന്ദു കോളേജിലെ]] മലയാളം അദ്ധ്യാപകനായിരുന്നു.
 
==ചരിത്ര സ്മാരകങ്ങൾ==
"https://ml.wikipedia.org/wiki/ചങ്ങനാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്