"ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* പി എ രാമചന്ദ്രൻനായർ. കോട്ടയം പുതുപ്പള്ളി നടുവിലേടത്തു വീട്ടിൽ 1934ൽ ജനിച്ചു. അച്ഛൻ അയ്യപ്പൻ നായർ. അമ്മ ഗൗരിയമ്മ. പുതുപ്പള്ളി സെന്റ് ജോർജ് സ്കൂൾ,ചങ്ങനാശേരി എസ് ബി ,പെരുന്ന എൻ എസ് എസ് കോളേജുകളിൽ പഠനം പൂർത്തിയാക്കി. ചരിത്രാന്വേഷിയായിരുന്ന അദ്ദേഹം സ്ഥലനാമപഠനത്തെ സാധാരണക്കാരിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 1990കളിൽ മനോരാജ്യം വാരികയിൽ സ്ഥലനാമകൗതുകം എന്നൊരു പംക്തി കൈകാര്യം ചെയ്തിരുന്നു.അത് പിന്നീട് രണ്ടു ഭാഗങ്ങളായി റെയിൻബോബുക്സ് ചെങ്ങന്നൂർ,പുസ്തകമാക്കി. ജനകീയ നിരുക്തിയേയും സ്ഥലനാമനിരുക്തി...
വരി 243:
 
===പി. എ. രാമചന്ദ്രൻനായർ===
അദ്ധ്യാപകൻ, എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. റെയിൻബൊ ബുക്സിസ് പ്രസിദ്ധീകരിച്ച സ്ഥലനാമ കൗതുകം എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രശസ്തമാണ്. ചരിത്രാന്വേഷിയായിരുന്ന അദ്ദേഹം സ്ഥലനാമപഠനത്തെ സാധാരണക്കാരിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. മലയാള മനോരമ, മാതൃഭൂമി എന്നീ ദിനപത്രങ്ങളിലും, ഭാഷാപോഷിണി, സർവീസ്, വിജ്ഞാന കൈരളി, സന്നിധാനം, പ്രഗതി തുടങ്ങിയ ആനുകാലികങ്ങളിലുമായി 500-ലധികം ലേഖനങ്ങൾ എഴുതി. [[എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി|എൻ.എസ്.എസ്. ഹിന്ദു കോളേജിലെ]] മലയാളം അദ്ധ്യാപകനായിരുന്നു.
 
==ചരിത്ര സ്മാരകങ്ങൾ==
"https://ml.wikipedia.org/wiki/ചങ്ങനാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്