"എ.എൻ. ഷംസീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|A.N. Shamseer}}
{{Infobox_politician
കേരളത്തിലെ വിദ്യാർത്ഥി യുവജന സംഘടനാ നേതാവാണ് പതിനാലാം കേരള നിയസഭയിൽ തലശ്ശേരിയെ പ്രതിനിധീകരിക്കുന്ന '''എ.എൻ. ഷംസീർ''' (ജനനം :). ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവുമാണ്. വിദ്യാർഥിസംഘടനാപ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തിയ എ എൻ ഷംസീർ കണ്ണൂർ സർവകലാശാലാ യൂണിയൻ പ്രഥമ ചെയർമാനാണ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
| name = എ.എൻ. ഷംസീർ
| image =
| caption = എ.എൻ. ഷംസീർ
|office = [[പതിനാലാം കേരളനിയമസഭ|പതിനാലാം]] കേരള നിയമസഭയിലെ അംഗം.
|constituency =[[തലശ്ശേരി നിയമസഭാമണ്ഡലം|തലശ്ശേരി]]
|term_start = [[മേയ് 20]] [[2016]]
|term_end =
|predecessor =
|successor =
| salary =
| birth_date ={{Birth date and age|1977|5|24|df=y}}
| birth_place =[[തലശ്ശേരി]]
| residence =[[തലശ്ശേരി]]
| death_date =
| death_place =
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.എം.]]
| religion = [[നിരീശ്വരവാദം]]
|parents =സീമാൻ കോമത്ത് ഉസ്മാൻ, എ.എൻ. സറീന
| spouse =P. M. Sahala
| children = ഒരു പുത്രൻ
| website =
| footnotes =
| date = ജൂൺ 29
| year = 2020
| source =http://niyamasabha.org/codes/14kla/Members-Eng/117%20A%20N%20Shamseer.pdf നിയമസഭ
}}
കേരളത്തിലെ വിദ്യാർത്ഥി യുവജന സംഘടനാ നേതാവാണ് [[പതിനാലാം കേരളനിയമസഭ|പതിനാലാം കേരള നിയസഭയിൽ]] [[തലശ്ശേരി നിയമസഭാമണ്ഡലം|തലശ്ശേരിയെ]] പ്രതിനിധീകരിക്കുന്ന '''എ.എൻ. ഷംസീർ''' (ജനനം :). ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവുമാണ്. വിദ്യാർഥിസംഘടനാപ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തിയ എ എൻ ഷംസീർ കണ്ണൂർ സർവകലാശാലാ യൂണിയൻ പ്രഥമ ചെയർമാനാണ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/എ.എൻ._ഷംസീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്