"ഹോളോകോസ്റ്റ് മെമ്മോറിയൽ ബെർലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസികൾ നടത്തിയ ജൂതവംശഹത്യയുടെ സ്മാരകം. ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിൽ സ്ഥിതിചെയ്യുന്നു.
 
No edit summary
വരി 1:
{{ആധികാരികത}}
ലോകചരിത്രത്തിൽ ഇതുവരെ നടന്നതിൽവെച്ച് ഏറ്റവും ക്രൂരമായ വംശഹത്യകളിൽ ഒന്നാണ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയിൽ നാസികൾ നടത്തിയത്. 60 ലക്ഷം ജൂതവംശജരെയാണ് യൂറോപ്പിന്റെ പല ഭാഗത്തായി കൊന്നൊടുക്കിയത്. അന്നത്തെ ആകെ ജൂതവംശ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കൊല്ലപ്പെട്ടു. കൂട്ടക്കൊലക്കു വേണ്ടി പുതിയ സാങ്കേതിക വിദ്യകൾ നാസികൾ വികസിപ്പിച്ചെടുത്തു. കോൺസൻട്രേഷൻ ക്യാമ്പുകൾ ഹിറ്റ്ലറുടെ ക്രൂരതയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.
 
"https://ml.wikipedia.org/wiki/ഹോളോകോസ്റ്റ്_മെമ്മോറിയൽ_ബെർലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്