"ഇ. ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:ഇ. ശ്രീധരൻ.jpg|ലഘുചിത്രം|വടകര സ്വദേശി രജീഷ് ptk(Rajeesh ptk) വരച്ച ഇ.ശ്രീധരൻ ചിത്രം.|കണ്ണി=Special:FilePath/ഇ._ശ്രീധരൻ.jpg]]
{{prettyurl|E. Sreedharan}}
{{ToDisambig|വാക്ക്=ശ്രീധരൻ}}
വരി 20:
}}
[[Image:New Delhi Metro.jpg|New Delhi Metro.jpg|thumb|Delhi Metro]]
ഇന്ത്യക്കാരനായ ഒരു സാങ്കേതികവിദഗ്ദ്ധനാണ്‌ '''ഇ. ശ്രീധരൻ''' അഥവാ '''ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ''' (ജനനം:[[12 ജൂലൈ]] [[1932]] [[പാലക്കാട്]] [[കേരളം]]). ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു . ഇന്ത്യൻ പൊതുഗതാഗതസംവിധാനം ആധുനികവത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്. [[ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത|ഡെൽഹി മെട്രോ റെയിൽവേ]] സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു<ref name="ibnlive"/><ref name="ibnlive"/><ref name="govt">
<ref name="govt">
 
{{cite web|url = http://india.gov.in/myindia/padmavibhushan_awards_list1.php
Line 28 ⟶ 27:
| date = 2008-01-25
| accessdate = 2008-03-24
}}</ref><ref name="hindu">
<ref name="hindu">
{{cite web|url = http://www.thehindu.com/2008/01/26/stories/2008012659660100.htm
| title = The Hindu : Front Page : Padma Vibhushan for Pranab, Ratan Tata and E Sreedharan
Line 35 ⟶ 33:
| date = 2008-01-25
| accessdate = 2008-03-24
}}</ref><ref name="ndtv">
<ref name="ndtv">
{{cite web|url = http://www.ndtv.com/convergence/ndtv/story.aspx?id=NEWEN20080039448&ch=1/25/2008%206:29:00%20PM
| title = NDTV.com: Padma awardees express happiness
Line 42 ⟶ 39:
| date = 2008-01-25
| accessdate = 2008-03-24
}}</ref>. [[ഡെൽഹി മെട്രോ റെയിൽവേ]]യ്ക്കു പുറമേ [[കൊൽക്കത്ത മെട്രോ റെയിൽവേ]], [[കൊങ്കൺ റെയിൽവേ|കൊങ്കൺ തീവണ്ടിപ്പാത]], തകർന്ന [[പാമ്പൻ പാലം|പാമ്പൻപാലത്തിന്റെ]] പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി<ref name="ibnlive"/>. ഇന്ത്യ ഗവർമെന്റ് 2001 -ൽ  [[padmashree|പത്‌മശ്രീയും]] 2008 -ൽ [[padmabhushan|പത്മഭൂഷണും]] നൽകി ആദരിച്ചിട്ടുണ്ട് .2005 -ൽ ഫ്രഞ്ച് ഗവണ്മെന്റ് ഇദ്ദേഹത്തെ "[[Chevalier de la Légion d'honneur|ഷെവലിയാർ ഡി ലീജിയോൺ ദ ഹൊന്നെർ]]" പുരസ്‍കാരം നൽകി ആദരിക്കുകയുണ്ടായി.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/ഇ._ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്