"എസ്കിമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
അത്യന്തം ശൈത്യമുളള  [[ഉത്തരധ്രുവം|ഉത്തരധ്രുവത്തിലെ]] [[അലാസ്ക]] (യുണൈറ്റഡ് സ്റ്റേറ്റ്സ്), [[കാനഡ]], [[ഗ്രീൻലാൻഡ്]] എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസികളായ [[ഇന്യൂട്ട്|ഇന്യുറ്റ്]] (Inuit) ജനതയും, [[സൈബീരിയ|കിഴക്കൻ സൈബീരിയ]] (റഷ്യ), [[അലാസ്ക]] എന്നിവിടങ്ങളിൽ തദ്ദേശവാസികളായ [[യുപിക്]] (Yupik) ജനതയും ആണ് എസ്കിമോകൾ എന്നറിയപ്പെടുന്ന രണ്ട് പ്രധാന ജനവിഭാഗങ്ങൾ.
 
ഈ ജനതയെ വിവേചനം കാണിക്കുവാൻ വേണ്ടി ഉപയോഗിച്ചിരുന്ന പദമായിരുന്നു"എസ്കിമോ" എന്നത്. അതുകൊണ്ടു തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ കാലത്തുവരെ എസ്കിമോ ജനവിഭാഗത്തിലെ ഭൂരിഭാഗം ആളുകൾക്കും "എസ്കിമോ" എന്ന പദ പ്രയോഗം അനിഷ്‌ടമുണ്ടാക്കിയിരുന്നു.<ref>[[ethnologue:esk|"Inupiatun, Northwest Alaska."]] </ref><ref name="n580">Nuttall 580</ref> 'ഹിമച്ചെരിപ്പ് നാടവച്ചു തയ്‌ക്കുന്നവ' എന്നർത്ഥം വരുന്ന അമേരിക്കയിലെ തദ്ദേശ ഭാഷകളിലൊന്നായ മോണ്ടഗ്നൈസ് ഭാഷയിലെ 'ayas̆kimew' എന്ന പദത്തിൽ നിന്നാണ് ഈ വർഗ്ഗത്തിന് എസ്കിമോ എന്ന പേരു വന്നത്. ആർട്ടിക്‌ പ്രദേശങ്ങളിൽ 'സ്‌ളെഡ്‌ജ്‌ വലിക്കുന്ന നായ' എന്ന നിഷേധഅർത്ഥം വരുന്ന 'husky' എന്നതിനോടും എസ്കിമോ എന്ന പദത്തിന് സാമ്യതയുണ്ട്.<ref>{{ഫലകം:Cite web|url=http://alt-usage-english.org/excerpts/fxeskimo.html|title=Eskimo|last=Israel|first=Mark}}</ref> എസ്കിമോ എന്ന പദത്തിനു പകരമായി ഇന്യുറ്റ്-യുപിക് ( Inuit-Yupik) എന്നു നിർദ്ദേശിച്ചിരുന്നെങ്കിലും അത് വേണ്ടത്ര പ്രചാരത്തിൽ വന്നില്ല.<ref>Holton, Gary. </ref> [[കാനഡ|കാനഡയിലും]] [[ഗ്രീൻലാൻഡ്|ഗ്രീൻലാൻഡിലും]] "[[ഇന്യൂട്ട്|ഇന്യുറ്റ്]]", "അലാസ്ക നേറ്റീവ്സ്" എന്നീ പദപ്രയോഗങ്ങളാണ് നിഷേധഅർത്ഥം വരുന്ന "എസ്കിമോ" എന്ന പദത്തിനു പകരം ഉപയോഗിക്കുന്നത്.<ref>http://www.ucl.ac.uk/news/news-articles/1207/12072012-native-american-migration</ref>
 
'ഹിമച്ചെരിപ്പ് നാടവച്ചു തയ്‌ക്കുന്നവ' എന്നർത്ഥം വരുന്ന അമേരിക്കയിലെ തദ്ദേശ ഭാഷകളിലൊന്നായ മോണ്ടഗ്നൈസ് ഭാഷയിലെ 'ayas̆kimew' എന്ന പദത്തിൽ നിന്നാണ് ഈ വർഗ്ഗത്തിന് എസ്കിമോ എന്ന പേരു വന്നത്. ആർട്ടിക്‌ പ്രദേശങ്ങളിൽ 'സ്‌ളെഡ്‌ജ്‌ വലിക്കുന്ന നായ' എന്ന നിഷേധഅർത്ഥം വരുന്ന 'husky' എന്നതിനോടും എസ്കിമോ എന്ന പദത്തിന് സാമ്യതയുണ്ട്.<ref>{{ഫലകം:Cite web|url=http://alt-usage-english.org/excerpts/fxeskimo.html|title=Eskimo|last=Israel|first=Mark}}</ref> എസ്കിമോ എന്ന പദത്തിനു പകരമായി ഇന്യുറ്റ്-യുപിക് ( Inuit-Yupik) എന്നു നിർദ്ദേശിച്ചിരുന്നെങ്കിലും അത് വേണ്ടത്ര പ്രചാരത്തിൽ വന്നില്ല.<ref>Holton, Gary. </ref>
<br>1982 ലെ കനേഡിയൻ കോൺസ്റ്റിറ്റ്യൂഷൻ നിയമം 25, 35 ഭാഗങ്ങളിൽ "ഇന്യുറ്റ്" ജനതയെ സവിശേഷമായ ആദിമനിവാസികളായി അംഗീകരിക്കപ്പെട്ടതായി പ്രതിപാതിക്കുന്നുണ്ട്പ്രതിപാദിക്കുന്നുണ്ട്.<ref>{{ഫലകം:Cite web|url=http://laws-lois.justice.gc.ca/eng/Const/page-16.html|title=CANADIAN CHARTER OF RIGHTS AND FREEDOMS|work=Department of Justice Canada|accessdate=August 30, 2012}}</ref> <ref name="defe">{{ഫലകം:Cite web|url=http://laws-lois.justice.gc.ca/eng/Const/page-16.html|title=RIGHTS OF THE ABORIGINAL PEOPLES OF CANADA|work=Department of Justice Canada|accessdate=August 30, 2012}}</ref>
കാനഡയിലും ഗ്രീൻലാൻഡിലും "[[ഇന്യൂട്ട്|ഇന്യുറ്റ്]]", "അലാസ്ക നേറ്റീവ്സ്" എന്നീ പദപ്രയോഗങ്ങളാണ് നിഷേധഅർത്ഥം വരുന്ന "എസ്കിമോ" എന്ന പദത്തിനു പകരം ഉപയോഗിക്കുന്നത്.<ref>http://www.ucl.ac.uk/news/news-articles/1207/12072012-native-american-migration</ref>
<br>
1982 ലെ കനേഡിയൻ കോൺസ്റ്റിറ്റ്യൂഷൻ നിയമം 25, 35 ഭാഗങ്ങളിൽ "ഇന്യുറ്റ്" ജനതയെ സവിശേഷമായ ആദിമനിവാസികളായി അംഗീകരിക്കപ്പെട്ടതായി പ്രതിപാതിക്കുന്നുണ്ട്.<ref>{{ഫലകം:Cite web|url=http://laws-lois.justice.gc.ca/eng/Const/page-16.html|title=CANADIAN CHARTER OF RIGHTS AND FREEDOMS|work=Department of Justice Canada|accessdate=August 30, 2012}}</ref> <ref name="defe">{{ഫലകം:Cite web|url=http://laws-lois.justice.gc.ca/eng/Const/page-16.html|title=RIGHTS OF THE ABORIGINAL PEOPLES OF CANADA|work=Department of Justice Canada|accessdate=August 30, 2012}}</ref>
==ഇന്യുറ്റ്==
അത്യന്തം ശൈത്യമുളള ഉത്തരധ്രുവത്തിലെ [[അലാസ്ക]] (യുണൈറ്റഡ് സ്റ്റേറ്റ്സ്)യിലെ ആർട്ടിക് പ്രദേശത്തും ബെറിങ് കടൽ തീരത്തും , [[കാനഡ]], [[ഗ്രീൻലാൻഡ്]] എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസികളായ പരമ്പരാഗത വർഗ്ഗക്കാരെയാണ് [[ഇന്യുറ്റ്]] എന്നുപറയുന്നത്. കടലിലെ മത്സ്യങ്ങളേയും സസ്തനികളേയും ആരാധിച്ചു പോരുന്ന ഇവർ കരയിലെ മൃഗങ്ങളെ ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റും അവർ ഉപയോഗിക്കുന്നു.
41,093

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3355362" എന്ന താളിൽനിന്ന് ശേഖരിച്ചത്