"ചോണനുറുമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ആവാസവ്യവസ്ഥയിൽ മാറ്റം വരുത്തി. അവലംബം ഉൾപ്പെടുത്തിയിട്ടുണ്ട്
 
വരി 17:
}}
 
[[കേരളം|കേരളത്തിൽ]] സധാരണമായി കണ്ടുവരുന്ന ഒരു ചെറിയ ചുവന്ന [[ഉറുമ്പ്|ഉറുമ്പാണ്]] '''ചോണനുറുമ്പ്'''. ശരീരത്തിന്റെ വലിപ്പം വച്ച് ഇവയ്ക്ക് വലിയ കാലുകളും കണ്ണുകളും ആന്റിനകളുമുണ്ട്. ഇവയ്ക്ക് [[നീറ്]]കളോട് സാമ്യമുണ്ട്, എന്നാൽ കുറേക്കൂടി ചെറുതാണ്. [[പടിഞ്ഞാറേതെക്കുകിഴക്കേ ആഫ്രിക്കഏഷ്യ|പടിഞ്ഞാറൻതെക്കുകിഴക്കേ ആഫ്രിക്കയാണ്ഏഷ്യയും,]] ജന്മദേശംഇന്ത്യയും, എന്നാണ്ഇന്ത്യൻ വിശ്വസിക്കപ്പെടുന്നത്മഹാസമുദ്രത്തിലെ ദ്വീപുകളും ആണ്‌ ഇവയുടെ സാധാരണ വാസസ്ഥലം<ref>{{Cite web|url=http://antmaps.org/?mode=species&species=Anoplolepis.gracilipes|title=Anoplolepis.gracilipes|access-date=June 26, 2020|last=|first=|date=|website=Antmaps|publisher=The Global Ant Biodiversity Informatics (GABI) Project}}</ref>, എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഇവ പടർന്നുകഴിഞ്ഞു. [[മിശ്രഭുക്ക്|മിശ്രഭോജികളായ]] ഇവ ആഹാരത്തിനുവേണ്ടി [[എഫിഡ്|എഫിഡുകളെ]] വളർത്തുന്നു.
==അവലംബം==
{{Reflist|2}}
"https://ml.wikipedia.org/wiki/ചോണനുറുമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്