"നവോദയ അപ്പച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Navodaya Appachan}}
{{Infobox person
| name = നവോദയ അപ്പച്ചൻ
| image = നവോദയ അപ്പച്ചൻ.jpg
| alt =
| caption =
| birth_name = മാളിയംപുരയ്ക്കൽ ചാക്കോ പുന്നൂസ്
| birth_date = {{Birth date|1924|2|6}}
| birth_place = [[പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്|പുളിങ്കുന്ന്]], [[ആലപ്പുഴ ജില്ല|ആലപ്പുഴ]]
| death_date = {{Death date and age|2012|4|23|1924|2|6}}<ref name=https://timesofindia.indiatimes.com/city/kochi/Navodaya-Appachan-renowned-Malayalam-film-producer-dies/articleshow/12840499.cms
| death_place = [[കൊച്ചി]]
| nationality =
| other_names =
| known_for =
| occupation = ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ; വ്യവസായി
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] നിർമ്മാതാവും സം‌വിധായകനുമായിരുന്നു '''നവോദയ അപ്പച്ചൻ''' എന്ന പേരിലറിയപ്പെടുന്ന '''മാളിയംപുരക്കൽ ചാക്കോ പുന്നൂസ്''' (1924 ഫെബ്രുവരി 6 – 2012 ഏപ്രിൽ 23). [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലാണ്]] അപ്പച്ചൻ ജനിച്ചത്. മലയാളചലച്ചിത്രസം‌വിധായകരായ [[ജിജോ പുന്നൂസ്]], [[ജോസ് പുന്നൂസ്]] എന്നിവരും രണ്ടു പെൺമക്കളുമടക്കം അദ്ദേഹത്തിനു നാലു കുട്ടികളാണുള്ളത്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് [[ജെ.സി. ഡാനിയേൽ പുരസ്കാരം|ജെ സി ഡാനിയേൽ അവാർഡ്]] നൽകി 2012 ൽ കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 2012 ഏപ്രിൽ 17 ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അപ്പച്ചൻ (87) ഏപ്രിൽ 23 ന് അന്തരിച്ചു.<ref>{{Cite web|url=https://timesofindia.indiatimes.com/city/kochi/Navodaya-Appachan-renowned-Malayalam-film-producer-dies/articleshow/12840499.cms|title=Navodaya Appachan, renowned Malayalam film producer, dies|access-date=|last=|first=|date=|website=|publisher=}}</ref>
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/നവോദയ_അപ്പച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്