"ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ഭാഷ പിഴവ് ശെരിയാക്കി
No edit summary
വരി 108:
| footnotes =
}}
[[Pacific Ocean|ദക്ഷിണ ശാന്തസമുദ്രത്തിലെ]] ആൾത്താമസം കുറഞ്ഞ ഒരു ദ്വീപസമൂഹമാണ് '''ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ''' (''സ്പാനിഷ്'': '''ആർച്ചിപെലാഗോ ഹുവാൻ ഫെർണാണ്ടസ്'''). വിനോദസഞ്ചാരവും [[മീൻപിടുത്തം|മത്സ്യബന്ധനവുമാണ്]] ഇവിടുത്തെ പ്രധാന വരുമാനമാർഗ്ഗങ്ങൾ. [[Chile|ചിലിയുടെ]] തീരത്തുനിന്നും 672 കിലോമീറ്റർ ദൂരത്താണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. പ്രധാനമായും മൂന്ന് [[volcanic|അഗ്നിപർവ്വത]] ദ്വീപുകളാണ് ഇവിടെയുള്ളത്; [[Robinson Crusoe Island|റോബിൻസൺ ക്രൂസോ ദ്വീപ്]] (ഔദ്യോഗികമായി ''മാസ് എ ടിയെറ'' എന്നുവിളിക്കുന്നു), [[Alejandro Selkirk Island|അലെജാൻഡ്രോ സെൽകിർക്ക് ദ്വീപ്]] (ഔദ്യോഗികമായി ''മാസ് എ അഫ്യൂഎറ'' എന്നുവിളിക്കുന്നു), [[Santa Clara Island|സാന്റ ക്ലാര ദ്വീപ്]] എന്നിവ.
 
[[Alexander Selkirk|അലക്സാണ്ടർ സെൽകിർക്ക്]] എന്ന നാവികൻ നാലുവർഷം ഇവിടെ പെട്ടുപോയി എന്നതാണ് ഈ ദ്വീപുകളുടെ പ്രധാന പ്രശസ്തി. ഒരുപക്ഷേ ഈ സംഭവമായിരുന്നിരിക്കാം ''[[Robinson Crusoe|റോബിൻസൺ ക്രൂസോ]]'' എന്ന നോവലിന് പ്രേരണയായത്. ദ്വീപുകളുടെ ആകെ വിസ്തീർണ്ണം 99.6 ചതുരശ്രകിലോമീറ്ററാണ്. ഇതിൽ 50.1 ചതുരശ്രകിലോമീറ്ററും റോബിൻസൺ ക്രൂസോ ദ്വീപും സാന്റ ക്ലാര ദ്വീപുമാണ്. അലക്സാണ്ടർ സെൽകിർക്ക് ദ്വീപിന്റെ വിസ്തീർണ്ണം 49.5 ചതുരശ്ര കിലോമീറ്ററാണ്.<ref name="santibanez2004parques">{{cite book| author=Santibáñez, H.T., Cerda, M.T.| title=Los parques nacionales de Chile: una guía para el visitante| year=2004| publisher=Editorial Universitaria| series=Colección Fuera de serie| isbn=9789561117013| url=http://books.google.cl/books?id=83iezgMwh3EC}}</ref>
"https://ml.wikipedia.org/wiki/ഹുവാൻ_ഫെർണാണ്ടസ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്