"ജന്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 54:
}}
[[പ്രമാണം:Elephant-ear-sponge.jpg|thumb|Orange elephant ear sponge, ''Agelas clathrodes'', in foreground. Two corals in the background: a [[sea fan]], ''Iciligorgia schrammi'', and a sea rod, ''Plexaurella nutans''.]]
'''ജന്തുക്കൾ''' എന്നാൽ ബഹുകോശ നിർമ്മിതമായ ജൈവഘടകങ്ങളെ എല്ലാം ചേർത്ത് പറയുന്ന പേരാണ്. [[ജീവശാസ്ത്രം|ജീവശാസ്ത്രത്തിൽ]] ആനിമാലിയ (മെറ്റസോയ) സാമ്രാജ്യത്തിൽ ഉൾപ്പെടുത്തി ജന്തുക്കളെ വർഗ്ഗീകരിച്ചിരിക്കുന്നു. ആനിമാലിയ എന്ന കിങ്ഡത്തിൽ മനുഷ്യരും ഉൾപ്പെടുന്നു. എന്നാൽ സംഭാഷണത്തിൽ ജന്തു എന്ന പദം പലപ്പോഴും മനുഷ്യേതര ജന്തുക്കളെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. മൃഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം [[സുവോളജി]] (ജന്തുശാസ്ത്രം) എന്നറിയപ്പെടുന്നു. ജന്തുക്കളുടെ നീളം 8.5 മൈക്രോമീറ്റർ മുതൽ 33.6 മീറ്റർ വരെയാണ്.
 
== ഇവകൂടി കാണുക ==
"https://ml.wikipedia.org/wiki/ജന്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്