"കച്ച് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

123 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തെറ്റായ വിവരണം
No edit summary
(തെറ്റായ വിവരണം)
 
}}
[[File:Map GujDist Kuchchh.png|right|thumb|250px|കച്ച് ജില്ല കാണിക്കുന്ന ഭൂപടം]]
[[ഗുജറാത്ത്|ഗുജറാത്തിന്റെ]] വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ്‌ '''കച്ഛ്'''. 45,612 km² വിസ്ത്രീർണ്ണമുള്ള ഈ ജില്ല ഗുജറാത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയും, വിസ്തൃതിയുടെ കാര്യത്തിൽ ജമ്മുകശ്മീരിലെ [[ലേ ജില്ല|ലേ ജില്ലക്കു]] പിറകിൽ ഇന്ത്യയിലെ തന്നെ രണ്ടാമത്തെഒന്നാമത്തെ ജില്ലയുമാണ്‌.
 
തെക്കുഭാഗത്ത് [[കച്ച് ഉൾക്കടൽ|കച്ച് ഉൾക്കടലും]] പടിഞ്ഞാറ് [[അറബിക്കടൽ ‍|അറബിക്കടലും]] കിഴക്കും വടക്കും ഭാഗങ്ങൾ റാൻ ഓഫ് കച്ച് മേഖലകളുമാണ്‌. കച്ച് ജനവാസം വളരെക്കുറഞ്ഞ ഒരു പ്രദേശമാണ്. ഇതിന്റെ തെക്കുഭാഗത്തുള്ള ഉയർന്ന പ്രദേശം സസ്യജാലങ്ങൾ വളരെക്കുറഞ്ഞതും പാറക്കെട്ടുകൾ നിറഞ്ഞതുമാണ്. ജില്ലയുടെ ഭൂരിഭാഗവും [[റാൻ ഓഫ് കച്ച്]] എന്ന വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണ്‌. [[മൺസൂൺ|മഴക്കാലത്ത്]] ഈ പ്രദേശത്ത് കടലിൽ നിന്ന് ഉപ്പുവെള്ളം കയറുകയും മറ്റു സമയങ്ങളിൽ വരണ്ടുണങ്ങിപ്പോകുകയും ചെയ്യുന്നു. റാൻ ഓഫ് കച്ച് ഏതാണ്ട് ഉപയോഗയോഗ്യമല്ലാത്ത ഒരു മേഖലയാണെന്നു പറയാം<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=3-WESTERN INDIA|pages=109-110|url=}}</ref>‌.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3354734" എന്ന താളിൽനിന്ന് ശേഖരിച്ചത്