"റഗുലേറ്റർ കം ബ്രിഡ്ജ് തൃത്താല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
}}
 
[[കേരളം|കേരളത്തിലെ]] പാലക്കാടു ജില്ലയിലെ [[തൃത്താല ഗ്രാമപഞ്ചായത്ത്|തൃത്താല ഗ്രാമപഞ്ചായത്തിൽ]] , [[തൃത്താല]]<nowiki/>യേയും [[പള്ളിപ്പുറം, പാലക്കാട് ജില്ല|പള്ളിപ്പുറ]]<nowiki/>ത്തെയും ബന്ധിപ്പിച്ചു കൊണ്ട് [[ഭാരതപ്പുഴ]]<nowiki/>ക്ക് കുറുകെ നിർമിച്ച റഗുലേറ്റർ കം ബ്രിഡ്ജ് ആണ് '''റഗുലേറ്റർ കം ബ്രിഡ്ജ് വെള്ളിയാങ്കല്ല് , തൃത്താല''' ''' <ref>{{Cite web|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Bridge_Cum_Regulator_At_Thirthala_B00911|title=Bridge Cum Regulator at Thirthala B00911 -|access-date=2018-09-30|website=india-wris.nrsc.gov.in|language=en}}</ref> '''ഒപ്പം [[പാലക്കാട് ജില്ല]]<nowiki/>യിലെ ജലസേചനത്തിനായി പാലത്തിൽ 27 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു<ref>{{Citeweb|url=http://www.irrigation.kerala.gov.in/index.php/infrastructure/salt-extrusion-barriers/permanent|title=Regulator cum Bridge at Thrithala-|website=www.irrigation.kerala.gov.in}}</ref>
 
പാലത്തിനു സമീപം '''വെള്ളിയാങ്കല്ല് പൈതൃക പാർക്ക്'''  സ്ഥിതി ചെയ്യുന്നു<ref>{{Citeweb|url= http://wtd.unwto.org/content/velliyamkallu-heritage-park-cleaning-dtpc-palkkad|title= Velliyamkallu Heritage Park -|website= wtd.unwto.org }}</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3354705" എന്ന താളിൽനിന്ന് ശേഖരിച്ചത്