"തുമ്പൂർമുഴി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
|extra= ''' ചാലക്കുടി ജലസേചനപദ്ധതി '''
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി]] - [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] റൂട്ടിൽ [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] ഫോറെസ്റ് ഡിവിഷനിൽ <ref>{{Citeweb|url= http://www.forest.kerala.gov.in/index.php/reserve-notifications/territorial/vazhachal|title= VAZHACHAL FOREST DIVISION-|website= www.forest.kerala.gov.in }}</ref> [[അതിരപ്പിള്ളി|അതിരപ്പിള്ളിക്ക്]] സമീപമായി [[പരിയാരം ഗ്രാമപഞ്ചായത്ത് (തൃശൂർ)|പരിയാരം  ഗ്രാമപഞ്ചായത്തിലെ]] തുമ്പൂർമുഴിയിൽ ''' ചാലക്കുടി ജലസേചനപദ്ധതി '''<ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Challakudy_Stage_-_I_&_II_Irrigation_Project_JI02677|title= Challakudy Stage – I & II Irrigation Project JI02677-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>,<ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Idamalayar_Major_Irrigation_Project_JI02689|title= Idamalayar Major Irrigation Project JI02689-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> യുടെ ഭാഗമായി [[ചാലക്കുടിപ്പുഴ]]<nowiki/>യിൽ നിർമിച്ച ഒരു തടയണയാണ് '''തുമ്പൂർമുഴി തടയണ'''<ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Thumburmuzhi_/Chalakudy_Diversion_Weir_W00483|title= Thumburmuzhi /Chalakudy Diversion Weir W00483-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>. [[കനാൽ]] വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. നിർമ്മാണചെലവ് 2 കോടി രൂപ. ഈ പദ്ധതിയുടെ ഭാഗമായി രണ്ട് കനാലുകളുണ്ട്. വലതുകനാലിന്റെ നീളം 48.28 കി.മി ഉം ഇടതുകനാലിന്റെ നീളം 35.45 കി.മി ഉം ആണ്. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം ചെറിയതും എന്നാൽ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.
 
തടയണയുടെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ [[ഉദ്യാനം|ഉദ്യാനവും]] കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് '''[[ഏഴാറ്റുമുഖം പ്രകൃതിഗ്രാമം]]'''
"https://ml.wikipedia.org/wiki/തുമ്പൂർമുഴി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്