"ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{Conservation status}}
[[ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്]] ([[International Union for Conservation of Nature]]) പ്രകാരം ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയുള്ള ജീവിവർഗ്ഗങ്ങളെ '''ആശങ്കാജനകമല്ലാത്തജീവി വർഗ്ഗങ്ങൾ (Least concern)''' LC എന്നു വിളിക്കുന്നു.
 
2001 മുതൽ ഈ വിഭാഗം LC എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ IUCN ഡാറ്റാബേസിലെ 20% ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾക്കും LR/IC എന്ന കോഡ് ആണ് ഉപയോഗിക്കുന്നത്. അതിനു കാരണം 2001-നു മുൻപ് ഈ കാറ്റഗറി "Lower Risk (LR)" കാറ്റഗറിയുടെ ഒരു ഉപവിഭാഗം മാത്രമായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3354598" എന്ന താളിൽനിന്ന് ശേഖരിച്ചത്