"ചൂരിക്കാടൻ കൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{prettyurl|Choorikkadan Krishnan Nair}}
{{Infobox person
| name =
| image = ചൂരിക്കാടൻ.png
| alt =
| caption = ചൂരിക്കാടൻ കൃഷ്ണൻ നായർ
| birth_name = കൃഷ്ണൻ
| birth_date = <!-- {{birth date and age|YYYY|MM|DD}} for living people. For people who have died, use {{Birth date|YYYY|MM|DD}}. -->
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth date) -->
| death_place = കണ്ണൂർ
| nationality = ഇന്ത്യൻ
| other_names =
| occupation = രാഷ്ട്രീയ പ്രവർത്തകൻ
| years_active =
| known_for = കയ്യൂർ സമരം
| notable_works =
}}
വടക്കേ മലബാറിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുള്ള രാഷ്ട്രീയപ്രവർത്തകനായിരുന്നു '''ചൂരിക്കാടൻ കൃഷ്ണൻ നായർ''' <ref>[http://malayalam.oneindia.com/news/2001/02/07/ker-krishna.html മലയാളം വൺ ഇന്ത്യ]</ref>. [[കയ്യൂർ സമരം|കയ്യൂർ സമര]] നേതാക്കളിൽ ഒരാളായിരുന്നു. [[കയ്യൂർ]] സമരത്തിലെ 32-ാം പ്രതിയായിരുന്നു ഇദ്ദേഹം. മറ്റ് പ്രധാനപ്രതികളെ [[വധശിക്ഷ|വധശിക്ഷക്ക്]] ഇരയാക്കിയപ്പോൾ പ്രായപൂർത്തിയെത്താത്തതു മൂലം കൃഷ്ണൻനായർ കൊലക്കയറിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.<ref>[http://www.deshabhimani.com/articles/news-articles-29-03-2016/549463 ദേശാഭിമാനി]</ref> തന്റെ 78 ആം വയസ്സിൽ, 2001 ഫെബ്രുവരി മാസം ഏഴാം തീയതി ബുധനാഴ്ച [[പരിയാരം മെഡിക്കൽ കോളേജ്|പരിയാരം മെഡിക്കൽ കോളേജിൽ]] വെച്ച് അന്തരിച്ചു.
 
"https://ml.wikipedia.org/wiki/ചൂരിക്കാടൻ_കൃഷ്ണൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്