"ചാവക്കാട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
====[[മമ്മിയൂർ മഹാദേവക്ഷേത്രം]]====
 
ഗുരുവായൂർ ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്.ശിവനാണ് പ്രതിഷ്ഠ.തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവിനുംമഹാവിഷ്ണുവും പ്രാധാന്യമുണ്ട്ഉണ്ട്.ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുന്ന ഭക്തർ ഇവിടെ കൂടി തൊഴുതാലേ ദർശനം പൂർണമാകൂ എന്നാണ് വിശ്വാസം.
 
====[[പാലയൂർ പള്ളി]]====
 
ഭാരതത്തിലെ ആദ്യ ക്രൈസ്തവ ദേവാലയമായ മാർതോമ അതി രൂപത തീർത്ഥകേന്ദ്രം ചാവക്കാട് പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു.
"https://ml.wikipedia.org/wiki/ചാവക്കാട്_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്