"ചാവക്കാട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
 
ഇന്ത്യയിലെ പ്രധാനപ്പെട്ട ഹൈന്ദവദേവാലയങ്ങളിലൊന്നായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രമാണ് ചാവക്കാട് താലൂക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. ചാവക്കാട് പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ മാത്രം അകലെയുള്ള ഗുരുവായൂരിലെ പ്രധാനപ്രതിഷ്ഠ, ശ്രീകൃഷ്ണസങ്കല്പമാണെങ്കിലും മഹാവിഷ്ണുവാണ്.
====[[മമ്മിയൂർ മഹാദേവക്ഷേത്രം]]====
 
ഗുരുവായൂർ ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്.ശിവനാണ് പ്രതിഷ്ഠ.തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവിനും പ്രാധാന്യമുണ്ട്.ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുന്ന ഭക്തർ ഇവിടെ കൂടി തൊഴുതാലേ ദർശനം പൂർണമാകൂ എന്നാണ് വിശ്വാസം.
 
[പാലയൂർ പള്ളി]
"https://ml.wikipedia.org/wiki/ചാവക്കാട്_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്