"കെ. സരസ്വതി അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 33:
*1975 മരണം
[[തിരുവനന്തപുരം]] നഗരത്തിനടുത്തുള്ള കുന്നപ്പുഴ ഗ്രാമത്തിൽ കിഴക്കേവീട്ടിൽ തറവാട്ടിൽ [[1919]] [[ഏപ്രിൽ 4]]-നു സരസ്വതിയമ്മ ജനിച്ചു. അമ്മ: കാർത്യായനിയമ്മ. അച്ഛൻ: പത്മനാഭപിള്ള. 1936-ൽ പാള്ളം ഗേൾസ് ഇംഗ്ലീഷ് സ്കൂളിൽ നിന്നും ഒന്നാം സ്ഥാനത്തോടെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ചു. തിരുവനന്തപുരം [[ഗവണ്മെന്റ് വിമൻസ് കോളെജ്|ഗവണ്മെന്റ് വിമൻസ് കോളെജിൽ]] ഇന്റർമീഡിയറ്റ് പഠനം. ആർട്സ് കോളെജിൽ മലയാളം ഐഛികമായി എടുത്ത് ബി.എ. യ്ക്കു പഠിച്ചു. മലയാളം ബി.ഏ റാങ്കോടെ പാസ്സായി. പി.അനന്തൻപിള്ള, ഡോ.ഗോദവർമ്മ, കോന്നിയൂർ മീനാക്ഷിയമ്മ ,ഇളംകുളം കുഞ്ഞൻപിള്ള എന്നിവർ അദ്ധ്യാപകരായിരുന്നു. കെ.ആർ നാരായണൻ, പി.സി അലക്സാണ്ടർ, ചങ്ങമ്പുഴ, ടി.എൻ.ഗോപിനാഥൻനായർ, കെ.ബാലകൃഷ്ണൻ, രവീന്ദ്രവർമ്മ എന്നിവർ സഹപാഠികൾ.
ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സരസ്വതിയമ്മ സാഹിത്യരചന ആരംഭിച്ചു. ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ മാതൃഭൂമിയി വാരികയിൽ '''സീതാഭവനം''' എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ശാരി, രാജലക്ഷ്മി എന്നീ കൂട്ടുകാരികളായിരുന്നു പ്രേരണ
== കൃതികൾ ==
|