"ഖിലാഫത്ത് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PU|Khilafat Movement}} ബ്രിട്ടീഷ് രാജ്|അവിഭക... എന്നാക്കിയിരിക്കുന്നു
റ്റാഗ്: മാറ്റിച്ചേർക്കൽ
No edit summary
വരി 1:
{{PU|Khilafat Movement}}
[[ബ്രിട്ടീഷ് രാജ്|അവിഭക്ത ഇന്ത്യയിൽ]] പ്രത്യേകിച്ച് [[മുസ്‌ലിം|മുസ്‌ലിങ്ങൾക്കിടയിൽ]] 1919 മുതൽ 1926 വരെ ഉണ്ടായ ഒരു [[പാൻ ഇസ്ലാമികത|പാൻ ഇസ്‌ലാമിക]] രാഷ്ട്രീയ മുന്നേറ്റമായിരുന്നു '''ഖിലാഫത്ത് പ്രസ്ഥാനം'''. [[മുസ്‌ലിം|മുസ്‌ലിങ്ങളുടെ]] ആഗോള നേതൃത്വമായ തുർക്കി ഖിലാഫത്തിനെതിരായ ബ്രിട്ടന്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലയിലാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭം കുറിക്കപ്പെട്ടത് പിന്നീട് അത് സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗം എന്ന വിശാല ലക്ഷ്യലേക്ക് പരിവർത്തനം ചെയ്യപ്പെടുകയുണ്ടായി.<ref>{{cite book|author=Sankar Ghose|title=Mahatma Gandhi|url=http://books.google.com/books?id=5l0BPnxN1h8C&pg=PA125|year=1991|publisher=Allied Publishers|pages=124–26}}</ref> [[മൗലാനാ മുഹമ്മദ് അലി]] ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു.<ref>https://groups.google.com/forum/#!topic/iicj/mOIWZvXyv2E</ref><ref>http://shababweekly.net/wp/?p=3598</ref> കേരളത്തിലും ഖിലാഫത്ത് പ്രസ്ഥാനം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു.
 
 
 
==അവലംബം==
{{reflist}}
 
"https://ml.wikipedia.org/wiki/ഖിലാഫത്ത്_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്