"കരിമ്പൻ പരുന്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 31:
 
[[File:Black Marsh Trotter,Tramea limbata.jpg|thumb|Black Marsh Trotter,Tramea limbata, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും]]
 
 
[[File:കരിമ്പൻ പരുന്തൻ - Black Marsh Trotter, Tramea limbata.jpg|thumb|Black Marsh Trotter, Tramea limbata from koottanad, Palakkad Kerala]]
 
[[ഏഷ്യ]]യിലും [[അറേബ്യ]]യിലും ആഫ്രിക്കയിലും കാണപ്പെടുന്ന [[നീർമുത്തന്മാർ|നീർമുത്തൻ]] കുടുംബത്തിൽ ഉള്ള [[കല്ലൻ തുമ്പികൾ|കല്ലൻ തുമ്പികളിൽ]] ഒരിനമാണ് '''കരിമ്പൻ പരുന്താൻ''' - '''Black Marsh Trotter''' - '''Ferrugineus Glider''' - '''Voyaging Glider''' (ശാസ്ത്രീയനാമം:- ''Tramea limbata'')<ref name=iucn/>. തുമ്പികൾക്ക് കടും ചുവപ്പു നിറത്തിലുള്ള വാലും പിൻചിറകുകളിൽ കറുത്ത വലിയപൊട്ടും കാണപ്പെടുന്നു. ഇവയിൽ പെൺതുമ്പികൾക്ക് മങ്ങിയ ചുവപ്പു കലർന്ന തവിട്ടു നിറമാണ്. വളരെ നന്നായി പറക്കാൻ ശേഷിയുള്ളവയാണ് ഈ തുമ്പികൾ. ജലാശയങ്ങൾക്കും വലിയ കുളങ്ങൾക്കു സമീപവുമായി ഇവ വിഹരിക്കുന്നു<ref>{{cite book|last=Subramanian|first=K. A.|title=Dragonflies and Damselflies of Peninsular India|year=2005|url=http://www.ias.ac.in/initiat/sci_ed/lifescape/odonates-dragonflies.pdf}}</ref>
"https://ml.wikipedia.org/wiki/കരിമ്പൻ_പരുന്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്