"ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
*ഇന്ത്യൻ യൂണിയൻ പ്രദേശമായ ലഡാക്കിലെയും ചൈനീസ് ടിബറ്റ് ഓട്ടോണമസ് റീജിയനിലെയും ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ നിയന്ത്രിത പ്രദേശത്തെ വേർതിരിക്കുന്ന ഒരു ശിഥിലമായ അതിർത്തി രേഖയാണ് '''യഥാർത്ഥ നിയന്ത്രണ രേഖ''' [[യഥാർത്ഥ നിയന്ത്രണ രേഖ|>>>]]
*ദൂരദർശിനി അല്ലെങ്കിൽ മൈക്രോസ്കോപ്പ് പോലുള്ള മാഗ്‌നിഫൈയിംഗ് അല്ലെങ്കിൽ ലൈറ്റ് ശേഖരിക്കുന്ന ഒപ്റ്റിക്കൽ ഉപകരണത്തിന്റെ സഹായമില്ലാതെയുള്ള കാഴ്ചയെ സൂചിപ്പിക്കുന്ന പദമാണ് '''നഗ്ന നേത്രം''' [[നഗ്ന നേത്രം|>>>]]
*കർമ്മലീത്ത സഭയുടെ സംരക്ഷക എന്ന നിലയിൽ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന് നൽകിയ വിശേഷ നാമമാണ് ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ അഥവാ '''കർമ്മല മാതാവ്''' [[കർമ്മല മാതാവ്|>>>]]
[[File:Indothemis limbata (cropped).jpg|right|80px|[[പാണ്ടൻ കരിമുത്തൻ]]]]
*ഇന്ത്യയിലും ശ്രീലങ്കയിലും തായ്ലാന്റിലും കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് '''പാണ്ടൻ കരിമുത്തൻ''' [[പാണ്ടൻ കരിമുത്തൻ|>>>]]
*കർമ്മലീത്ത സഭയുടെ സംരക്ഷക എന്ന നിലയിൽ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന് നൽകിയ വിശേഷ നാമമാണ് ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ അഥവാ '''കർമ്മല മാതാവ്''' [[കർമ്മല മാതാവ്|>>>]]
{{വിഭജിക്കുക}}
<div style="font-size: 90%">
"https://ml.wikipedia.org/wiki/ഫലകം:പുതിയ_ലേഖനങ്ങളിൽ_നിന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്