"വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" സംരക്ഷിച്ചു: സന്ദർശകരുടെ എണ്ണം വളരെ കൂടുതലായ താൾ ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 20:46, 7 ജൂലൈ 2020 (UTC)) [തലക്കെട്ട് മാറ്റുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 20:46, 7 ജൂലൈ 2020 (UTC)))
(ചെ.) Duplicate removed
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{NPOV}}
വാരിയൻ{{PU കുന്നത്ത്| കുഞ്ഞഹമ്മദ്Variyan ഹാജിKunnathu ഒരുKunjahammed ഇന്ത്യൻHaji}}മലബാർ സ്വതന്ത്രകലാപത്തിൽ സമരനേതൃത്വം നേതാവ്നൽകിയവരിൽ ആയിരുന്നു. ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയപ്രമുഖനായ ഖിലാഫത്ത് നേതാവായിരുന്നു<ref>{{cite book|title=എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം |url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n481/mode/1up|last=|first=|page=460|publisher=|year=1988|quote=Contemporary evaluation within India tends to the view that the Malabar Rebellion was a war of liberation, and in 1971 the Kerala Government granted the remaining active participants in the revolt the accolade of Ayagi, "freedom fighter"}}</ref> '''വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി'''. [[മലബാർ കലാപം|ഏറനാട് കലാപത്തിൽ]] പോരാടിയ നേതാവായിരുന്നു. [[ഖിലാഫത്ത് പ്രസ്ഥാനം|ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ]]<ref name="OPS8">{{cite book |last1=Salahudheen, O P |title=Anti_European struggle by the mappilas of Malabar 1498_1921 AD |page=8 |url=https://sg.inflibnet.ac.in/bitstream/10603/52423/8/08_introduction.pdf#page=9 |accessdate=10 നവംബർ 2019}}</ref> മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ [[ആലി മുസ്ലിയാർ|ആലി മുസ്ലിയാരുടെ]] സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം.<ref>{{cite book|last=[[K.N. Panikkar]]|title=Peasant protests and revolts in Malabar|publisher=Indian Council of Historical Research|year=1991}}</ref><ref name="മാപ്പിളകലാപം">{{cite web|title=The Mapilla Rebellion : 1921-1922|url=https://archive.org/stream/cu31924023929700#page/n54/mode/1up ദ മാപ്പിള റെബല്ലിയൻ;പുറം 45|accessdate=2015-10-06}}</ref> 90 വർഷത്തെ [[ബ്രിട്ടിഷ് രാജ്]] ഭരണത്തിൽ നേതാജി സുഭാഷ്ചന്ദ്ര ബോസിനേപ്പോലെ ഒരു സമാന്തര മുസ്ലീംഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ നേതാവ് ആയിരുന്നു വാരിയൻകുന്നത്ത്. 75,000ത്തോളം വരുന്ന ഒരു വലിയ സേനയെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്<ref>Kodoor, AK . Anglo Mappila war 1921.Olive (1994)</ref>.
{{PU | Variyan Kunnathu Kunjahammed Haji}}
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു ഇന്ത്യൻ സ്വതന്ത്ര സമര നേതാവ് ആയിരുന്നു. ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു<ref>{{cite book|title=എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം |url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n481/mode/1up|last=|first=|page=460|publisher=|year=1988|quote=Contemporary evaluation within India tends to the view that the Malabar Rebellion was a war of liberation, and in 1971 the Kerala Government granted the remaining active participants in the revolt the accolade of Ayagi, "freedom fighter"}}</ref> '''വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി'''. [[മലബാർ കലാപം|ഏറനാട് കലാപത്തിൽ]] പോരാടിയ നേതാവായിരുന്നു. [[ഖിലാഫത്ത് പ്രസ്ഥാനം|ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ]]<ref name="OPS8">{{cite book |last1=Salahudheen, O P |title=Anti_European struggle by the mappilas of Malabar 1498_1921 AD |page=8 |url=https://sg.inflibnet.ac.in/bitstream/10603/52423/8/08_introduction.pdf#page=9 |accessdate=10 നവംബർ 2019}}</ref> മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ [[ആലി മുസ്ലിയാർ|ആലി മുസ്ലിയാരുടെ]] സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം.<ref>{{cite book|last=[[K.N. Panikkar]]|title=Peasant protests and revolts in Malabar|publisher=Indian Council of Historical Research|year=1991}}</ref><ref name="മാപ്പിളകലാപം">{{cite web|title=The Mapilla Rebellion : 1921-1922|url=https://archive.org/stream/cu31924023929700#page/n54/mode/1up ദ മാപ്പിള റെബല്ലിയൻ;പുറം 45|accessdate=2015-10-06}}</ref> 90 വർഷത്തെ [[ബ്രിട്ടിഷ് രാജ്]] ഭരണത്തിൽ നേതാജി സുഭാഷ്ചന്ദ്ര ബോസിനേപ്പോലെ ഒരു സമാന്തര മുസ്ലീംഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ നേതാവ് ആയിരുന്നു വാരിയൻകുന്നത്ത്. 75,000ത്തോളം വരുന്ന ഒരു വലിയ സേനയെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്<ref>Kodoor, AK . Anglo Mappila war 1921.Olive (1994)</ref>.
 
== ജീവിതരേഖ ==
മലബാർ ജില്ലയിലെ വള്ളുവങ്ങാട് താലൂക്ക് വെട്ടിക്കാട്ടിരി അംശത്തിലെ നെല്ലിക്കുത്തിലെ സമ്പന്ന തറവാടായ ചക്കി പറമ്പൻ എ:ഡി 1870(ഹിജ്‌റ 1287) ലാണ് കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം. ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന [[ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി]] പിതാവും, [[കരുവാരക്കുണ്ട്|കരുവാരക്കുണ്ടിലെ]] സമ്പന്ന ജന്മി തറവാടുകളിലൊന്നായ പാറവട്ടിയിലെ '''കുഞായിശുമ്മ''' മാതാവുമാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ പാരമ്പര്യമായി ബ്രിട്ടീഷ് വിരുദ്ധ നിലപാട് വെച്ച് പുലർത്തുന്നവരായിരുന്നു<ref>''one ofthepeople behind the invitationwas variakunnath kunjahmed haji who comes from a family with outbreak traditions ''quoted in the madras mail, feberuary 9 1921 p 6 </ref>. [[കോഴിക്കോട് രാജ്യം]] നിലവിൽ ഉണ്ടായിരുന്നപ്പോൾ സാമൂതിരി രാജനുമായി അടുത്തബന്ധം പുലർത്തിയിരുന്ന കച്ചവട കുടുംബമായിരുന്നു ചക്കി പറമ്പത്തുകാർ. സമ്പത്തും സ്ഥാനമാനങ്ങളുമുണ്ടായിരുന്ന ഈ തറവാട്ടുകാർ <ref> rh hitchkok,A History Of Malabar Rebellion 1921, published yr 1924 </ref> [[കോഴിക്കോട് രാജ്യം]] [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാർ]] പിടിച്ചെടുത്തതിന് ശേഷം നിസ്സഹകരണ സമീപനമായിരുന്നു പുലർത്തിയിരുന്നത്<ref>Dr. HUSSAIN RANDATHANI, VARIAN KUNNATH KUNHAHAMMAD HAJI MAPPILA FREEDOM FIGHTER OF MALABAR,academic paper, page 2 </ref>. ബ്രിട്ടീഷ് സർക്കാർ പ്രലോഭനങ്ങളിലൂടെ വശത്താക്കാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. തുടർന്ന് പലപ്പോഴായി ബ്രിട്ടീഷ് വിരുദ്ധ ലഹളകൾക്ക് ഈ കുടുംബാംഗങ്ങൾ തിരി കൊളുത്തിയിരുന്നു<ref>''1894 outbreaks all of his family were convicted and were either deported from Malabar or killed.'' quoted Dr. H. RANDATHANI in the KUNHAHAMMAD HAJIMAPPILA FREEDOM FIGHTER OF MALABAR</ref>. തങ്ങൾക്ക് നേരെ നില കൊള്ളുന്നതിനു പ്രതികാരമായി ചക്കി പറമ്പത്തുകാരുടെ സ്വത്തുക്കളും സമ്പത്തും ബ്രിട്ടീഷ് സാമ്രാജ്യം പലപ്പോഴായി അന്യാധീനപ്പെടുത്തി. ബ്രിട്ടീഷ് വേട്ടയാടലുകളെ തുടർന്ന് ചക്കി പറമ്പത്ത് നിന്നും വാരിയൻ കുന്ന് തൊടിയിലേക്ക് താമസം മാറേണ്ടി വന്നതിനെ തുടർന്ന് വാരിയൻ കുന്നൻ എന്നായിരുന്നു പിൽകാലത്ത് ഹാജി അറിയപ്പെട്ടിരുന്നത്.