"ഗ്രാഫൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 33:
}}
 
[[കാര്‍ബണ്‍|കാര്‍ബണിന്റെ]] [[രൂപാന്തരത്വം|രൂപാന്തരത്വങ്ങളിലൊന്നാണ്രൂപാന്തരങ്ങളിലൊന്നാണ്‌]] '''ഗ്രാഫൈറ്റ്'''. വരക്കുക/എഴുതുക എന്നര്‍ത്ഥമുള്ള ''ഗ്രാഫൈന്‍'' എന്ന [[ഗ്രീക്ക് ഭാഷ,|ഗ്രീക്ക്]] പദത്തില്‍ നിന്നാണ് ഗ്രാഫറ്റിന് അതിന്റെ പേര് ലഭിച്ചത്. [[പെന്‍സില്‍|പെന്‍സിലില്‍]] ലെഡ് ([[ലെഡ്]] ലോഹം അല്ല)ആയി ഉപയോഗിക്കുന്നതിനാലാണിത്. കാര്‍ബണന്റ്റെ മറ്റൊരു രൂപാന്തരത്വമായ [[വജ്രം|വജ്രത്തില്‍നിന്നും]] വ്യത്യസ്ഥമായി അര്‍ദ്ധലോഹമായ ഗ്രാഫൈറ്റ് [[വൈദ്യുത ചാലകം|വിദ്യുത്ചാലകമാണ്]]. [[ആര്‍ക് വിളക്ക്|ആര്‍ക് വിളക്കുകളിലെ]] ഇലക്ട്രോഡില്‍ ഇതുപയോഗിക്കാറുണ്ട്. അവലംബാവസ്ഥകയില്‍ കാര്‍ബണിന്റെ ഏറ്റവുമധികം സ്ഥിരതയുള്ള രൂപാന്തരത്വം ഗ്രാഫൈറ്റാണ്. [[കല്‍ക്കരി|കല്‍ക്കരിയുടെ]] ഏറ്റവും ഉയര്‍ന്ന തരമായി ഇതിനെ കണക്കാക്കാം.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ഗ്രാഫൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്