"വംശനാശ സാദ്ധ്യതയുള്ള ജീവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,806 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{Conservation status}}
വംശനാശഭീഷണീയുള്ള, അഥവാ വംശനാശസാധ്യതയുള്ള ജീവി വർഗ്ഗങ്ങളെ ആണ് [[vulnerable'''വംശനാശ species]]സാദ്ധ്യതയുള്ള ജീവികൾ''' എന്ന ഈ വർഗ്ഗത്തിൽ പെടുത്തിയിരിക്കുന്നത്ഉൾപ്പെടുത്തിയിരിക്കുന്നത്. നാശോന്മുഖമായേക്കാവുന്ന ഇവയുടെ സംരക്ഷണത്തിനും ആവാസവ്യവസ്ഥാ നിലനിൽപ്പിനും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. നിലനിൽപ്പിനും പുനരുൽപാദനത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ വംശനാശ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് [[അകിൽ]][[ചെറിയപുള്ളിപ്പരുന്തു്International Union for Conservation of Nature|ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ]] എന്നിവവർഗ്ഗീകരിച്ച് വിലയിരുത്തുന്നു. ആവാസവ്യവസ്ഥയുടെ നാശനഷ്ടം അല്ലെങ്കിൽ ജീവിവർഗങ്ങളുടെ നാശമാണ് പ്രധാനമായും ഇതിലെ അപകടസാധ്യത. ദുർബലമായ ആവാസവ്യവസ്ഥയോ ജീവിവർഗങ്ങളോ ഉദാഹരണംഇതിനായി ആകുന്നുനിരീക്ഷിക്കപ്പെടുന്നു.
 
നിലവിൽ 5196 മൃഗങ്ങളെയും 6789 സസ്യങ്ങളെയും വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നു വർഗ്ഗീകരിച്ചിരിക്കുന്നു. മൃഗങ്ങളുടെ ജനിതക വിഭവങ്ങളുടെ ക്രയോകോൺസർവേഷൻ പോലുള്ള രീതികൾ, പ്രത്യേകിച്ചും കന്നുകാലികളുടെ ദുർബല ഇനങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്.
 
[[അകിൽ]], [[ചെറിയപുള്ളിപ്പരുന്തു്]] എന്നിവ ഉദാഹരണം ആകുന്നു.
[[വർഗ്ഗം:ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം നാശോന്മുഖമായേക്കാവുന്ന അവസ്ഥയിലുള്ള ജീവികൾ]]
{{Threatened species}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3354189" എന്ന താളിൽനിന്ന് ശേഖരിച്ചത്