"മലമ്പാമ്പ് (ജനുസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 33:
ഈ വർഗത്തിൽപ്പെടുന്നതും, തെക്കുകിഴക്കേ ഏഷ്യയിൽ കണ്ടുവരുന്നതുമായ [[റെറ്റിക്കുലേറ്റഡ് പൈതൺ]] (Reticulated Python) ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ്.
 
കേരളത്തിൽ സാധാരണ കണ്ടുവരുന്ന ഇനത്തിന് ([[:en:Indian Rock Python|Indian Rock Python]]) 3.6 മീറ്റർ (12 അടി) വരെ നീളം വെക്കാറുണ്ട്. ഇതിനെ [[പെരുമ്പാമ്പ്]] എന്നും ചിലയിടങ്ങളിൽ പറയാറുണ്ട്. ആഹാരം ചെറു സസ്തനികളും പക്ഷികളുമാണ്. മാൻ കുഞ്ഞുങ്ങളെവരെ ഇതിനു വിഴുങ്ങാൻ കഴിയും. മലമ്പ്രദേശങ്ങളിലാണ് ഇതിനെ കൂടുതലായി കണ്ടുവരുന്നത്.
 
== സ്പീഷ്യസുകൾ ==
"https://ml.wikipedia.org/wiki/മലമ്പാമ്പ്_(ജനുസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്