"മലമ്പാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തെറ്റായ വിവരങ്ങൾ തിരുത്തി. ഇന്ത്യൻ മലമ്പാമ്പ് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പാമ്പ് അല്ല .
ജനുസ്സിൽ ഉൾപ്പെടുത്തേണ്ട വിവരം ആണ് ഇത്. ഈ ലേഖനം ഇന്ത്യൻ റോക്ക് പൈത്തൺ അഥവാ ഇന്ത്യൻ മലമ്പാമ്പിനെ കുറിച് ഉള്ളതാണ് .
വരി 45:
}}
 
കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ [[പാമ്പ്|പാമ്പാണ്]] '''മലമ്പാമ്പ്''' (Indian rock python) (ശാസ്ത്രീയനാമം: ''Python molurus'' - ''പൈത്തൻ മോളുറസ്'')<ref>{{cite book|title=പാമ്പുകളു്|year=2011|publisher=ദേശാഭിമാനി ബുക്സ്|isbn=81-262-0683-7|pages=|author=പി പി കെ പൊതുവാൾ|accessdate=2013 നവംബർ 11|location=തിരുവനന്തപുരം|language=മലയാളം}}</ref>. ഇന്ത്യയിൽ രണ്ടു തരം മലമ്പാമ്പുകൾ കാണപ്പെടുന്നു. വിഷമില്ലാത്ത ഇനം പാമ്പുകളായ ഇവയെ മുട്ടയിട്ടു പ്രജനനം നടത്തുന്നതിനാൽ [[ഓവിപാരസ്]] ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
 
==വിവരണം==
"https://ml.wikipedia.org/wiki/മലമ്പാമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്