"വൈദ്യുത കാന്തിക തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
വരി 1:
[[ദ്രവ്യം|ദ്രവ്യത്തിലോ]] [[ശൂന്യത|ശൂന്യതയിലോ]] സ്വയം സഞ്ചരിക്കാന്‍ കഴിവുള്ള [[വൈദ്യുത മണ്ഡലം|വൈദ്യുത മണ്ഡലത്തിന്റേയും]] [[കാന്തിക മണ്ഡലം|കാന്തിക മണ്ഡലത്തിന്റേയും]] സ്വഭാവമുള്ള [[തരംഗം|തരംഗങ്ങളാണ്]] '''വൈദ്യുത കാന്തിക തരംഗങ്ങള്‍'''. തരംഗത്തിന്റെ വൈദ്യുത, കാന്തിക മണ്ഡലങ്ങള്‍ തരംഗം ഊര്‍ജ്ജം കൈമാറുന്ന ദിശയ്ക്ക് ലംബമായി സ്പന്ദിക്കുന്നു. തരംഗത്തിന്റെ ആവൃതി വ്യത്യസ്ത വൈദ്യുത കാന്തിക തരംഗങ്ങളില്‍ വ്യത്യസ്തമായിരിക്കും. [[റേഡിയോ തരംഗം|റേഡിയോ തരംഗങ്ങള്‍]], [[മൈക്രോ തരംഗം|മൈക്രോ തരംഗങ്ങള്‍]], [[അതിശോണഅതിലോലശോണ കിരണം|അതിശോണഅതിലോലശോണ കിരണങ്ങള്‍]], [[ദൃശ്യപ്രകാശം]], [[അതിനീലലോഹിത കിരണം|അതിനീലലോഹിത കിരണങ്ങള്‍]], [[എക്സ്-കിരണം|എക്സ്-കിരണങ്ങള്‍]] തുടങ്ങിയവ വൈദ്യുതകാന്തിക തരംഗങ്ങളാണ്. വൈദ്യുത കാന്തിക തരംഗങ്ങളിലെ വളരെ ചെറിയൊരു ഭാഗമായ ദൃശ്യപ്രകാശം മാത്രമേ മനുഷ്യനു നഗ്നനേത്രം കൊണ്ട് കാണാന്‍ കഴിയുകയുള്ളു.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വൈദ്യുത_കാന്തിക_തരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്