"വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{NPOV}}
{{PU | Variyan Kunnathu Kunjahammed Haji}}
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു ഇന്ത്യൻ സ്വതന്ത്ര സമര നേതാവ് ആയിരുന്നു. ബ്രിട്ടീഷ് വാവാതന്ത്ര സമര നായകൻ മഹാനായ ഒരു നേതാവ് ആയിരുന്നു അദ്ദേഹം. ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു<ref>{{cite book|title=എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം |url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n481/mode/1up|last=|first=|page=460|publisher=|year=1988|quote=Contemporary evaluation within India tends to the view that the Malabar Rebellion was a war of liberation, and in 1971 the Kerala Government granted the remaining active participants in the revolt the accolade of Ayagi, "freedom fighter"}}</ref> '''വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി'''. [[മലബാർ കലാപം|ഏറനാട് കലാപത്തിൽ]] പോരാടിയ നേതാവായിരുന്നു. [[ഖിലാഫത്ത് പ്രസ്ഥാനം|ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ]]<ref name="OPS8">{{cite book |last1=Salahudheen, O P |title=Anti_European struggle by the mappilas of Malabar 1498_1921 AD |page=8 |url=https://sg.inflibnet.ac.in/bitstream/10603/52423/8/08_introduction.pdf#page=9 |accessdate=10 നവംബർ 2019}}</ref> മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ [[ആലി മുസ്ലിയാർ|ആലി മുസ്ലിയാരുടെ]] സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം.<ref>{{cite book|last=[[K.N. Panikkar]]|title=Peasant protests and revolts in Malabar|publisher=Indian Council of Historical Research|year=1991}}</ref><ref name="മാപ്പിളകലാപം">{{cite web|title=The Mapilla Rebellion : 1921-1922|url=https://archive.org/stream/cu31924023929700#page/n54/mode/1up ദ മാപ്പിള റെബല്ലിയൻ;പുറം 45|accessdate=2015-10-06}}</ref> 90 വർഷത്തെ [[ബ്രിട്ടിഷ് രാജ്]] ഭരണത്തിൽ നേതാജി സുഭാഷ്ചന്ദ്ര ബോസിനേപ്പോലെ ഒരു സമാന്തര മുസ്ലീംഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ നേതാവ് ആയിരുന്നു വാരിയൻകുന്നത്ത്. 75,000ത്തോളം വരുന്ന ഒരു വലിയ സേനയെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്<ref>Kodoor, AK . Anglo Mappila war 1921.Olive (1994)</ref>.
 
== ജീവിതരേഖ ==
വരി 8:
ബാലകൃഷ്‌ണൻ എഴുത്തച്ഛൻ,[[വെള്ളുവങ്ങാട്]] മാപ്പിള പ്രൈമറി സ്കൂൾ എന്നിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. കുഞ്ഞികമ്മു മൊല്ലയുടെ [[ഓത്തുപള്ളി]], [[ആലി മുസ്ലിയാർ|ആലി മുസ്ലിയാരുടെ]] സഹോദരൻ മമ്മദ് കുട്ടി മുസ്ലിയാരുടെ ദർസ് എന്നിവിടങ്ങളിൽ നിന്ന് മത വിദ്യാഭ്യാസവും, [[പത്തു കിത്താബ്]], [[സർഫ്]], [[നഹ്‌വ്]] മുതലായവയിൽ പ്രാവീണ്യവും നേടി. ഹാജിയുടെ പിതാവ് മൊയ്തീൻ കുട്ടി ഹാജി ഏറനാട്ടിലെ അറിയപ്പെടുന്ന സമ്പന്നനായ മരവ്യാപാരിയായിരുന്നു. മരഡിപ്പോകളും, ചരക്കു നീക്കത്തിന് നൂറു കണക്കിന് പോത്തിൻ വണ്ടികളും, ഹെക്ടർ കണക്കിന് നെൽപ്പാടങ്ങളും സ്വന്തമായിരുന്ന പിതാവിനെ കാർഷിക വ്യാപാര രംഗങ്ങളിൽ ചെറുപ്പകാലം തൊട്ടേ കുഞ്ഞഹമ്മദ്‌ ഹാജി സഹായിച്ചിരുന്നു. പോർച്ചുഗീസുകാരോട് യുദ്ധം ചെയ്ത് കൊല്ലപ്പെട്ട [[കുഞ്ഞി മരക്കാർ]]<ref name="SG120">{{cite book |title=Ulama and the Mappila- Portuguese Conflict |page=120 |url=https://shodhganga.inflibnet.ac.in/bitstream/10603/20688/11/11_chapter%204.pdf |accessdate=16 ഫെബ്രുവരി 2020 |quote=The news was reported at the marriage function of Kunhi Marakkar, one of the chief disciples of Sheikh Zainudhin."' The young bridegroom Kunhi Marakkar, without informing others, for fear that he would be prevented, rushed to the spot in a vessel. After an adventurous fight he rescued the girl and killed many Portuguese. But in the encounter that followed the young hero, Kunhi Marakkar, was cut into pieces. Portions of his body were washed ashore at different places.}}</ref> ആയിരുന്നു ഹാജിയുടെ വീര പുരുഷൻ. അദ്ദേഹത്തിൻറെ അമാനുഷിക പ്രകീർത്തനങ്ങളിൽ ഹാജി നിർവൃതി നേടിയിരുന്നു<ref>കുഞ്ഞി മരക്കാരെ പ്രകീർത്തിക്കുന്ന നേർച്ച പാട്ട് (കോട്ടുപള്ളി മാല) സദസ്സുകൾ ഹാജി നടത്തിയിരുന്നുവെന്നും അതിൻറെ പേരിൽ ബ്രിട്ടീഷ് പൊലീസിൻറെ നോട്ടപുള്ളിയായെന്നും ചരിത്രകാരൻ കെ കെ കരീം 1991 ൽ പ്രസിദ്ധീകരിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി-ചരിത്രം എന്ന പുസ്തകത്തിൽ വിവരിക്കുന്നു </ref>. ബ്രീട്ടീഷ് ഗവർമെൻറ് നിരോധിച്ച ചേറൂർ പടപ്പാട്ടടക്കമുള്ള യുദ്ധ കീർത്തനങ്ങളും, മറ്റു ശുഹദാ മൊലീദ് പാരായണവും സംഘടിപ്പിക്കുന്നതിലടക്കം സജീവമായിരുന്ന വാരിയൻ കുന്നൻ ഇക്കാരണങ്ങളാൽ പോലീസ് മേധാവിയായ [[ചേക്കുട്ടി]]യുടെ നോട്ടപ്പുള്ളിയായി മാറി.<ref>ഫഹദ് സലീം-തേജസ് ദിനപത്രം-ശേഖരിച്ചത് Fri, 6 Jan 2012</ref> [[ബ്രിട്ടീഷ്]] വിരുദ്ധ പ്രവർത്തനങ്ങളുടെ വ്യാപുല്യം കാരണം മൂന്നോളം തവണ അദ്ദേഹത്തിന് നാട് വിടേണ്ടതായി വന്നു. [[മെക്ക]]യിലും,[[ബോംബെ]]യിലും ഉള്ള പ്രാവാസി ജീവിതത്തിനിടെ [[അറബി]], [[ഉർദു]], [[പേർഷ്യൻ]], [[ഇംഗ്ളീഷ്]] ഭാഷകളിൽ മികവ് നേടി.
 
1905 ൽ മക്കയിൽ നിന്ന് മടങ്ങിയ കുഞ്ഞഹമ്മദ് ഹാജി ഉണ്ണി മുഹമ്മദിന്റെ മകളായ റുഖിയയെ വിവാഹം കഴിച്ചു. &nbsp; 1908-ൽ അവളുടെ നിര്യാണത്തിനുശേഷം ഒരു സുഹൃത്തിന്റെ സഹോദരിയായ സൈനബയെ വിവാഹം കഴിച്ചു. &nbsp; 1920 ൽ ഹാജി തന്റെ അമ്മാവൻ കോയാമ്മു ഹാജിയുടെ മകളായ [[മാളു ഹജ്ജുമ്മ]]<nowiki/>യെ (പരവെട്ടി ഫാത്തിമ) വിവാഹം കഴിച്ചു. അവർ ഒരേ വീട്ടിലാണ് വളർന്നത്, ഇത് ഇരുവരുടെയും മൂന്നാം വിവാഹമായിരുന്നു. &nbsp; ഹാജിയുടെ ജീവിതത്തിൽ [[മാളു ഹജ്ജുമ്മ|മാളു]]<nowiki/>വിന് ഒരു പ്രധാന പങ്കുണ്ടായിരുന്നു. &nbsp; ഹാജിയെ സംബന്ധിച്ചിടത്തോളം അവൾ ഒരു ഭാര്യയേക്കാൾ കൂടുതലായിരുന്നു, വിപ്ലവകാലത്ത് ഒരു മന്ത്രി, യോദ്ധാവ്, ഉപദേശകൻ എന്നിവരെപ്പോലെ അവൾ ഹാാജിയെ സഹായിച്ചു. വിവാഹ ശേഷം നടന്ന എല്ലാ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലും ഹാജിയോടൊപ്പം മാളു ഹജ്ജുമ്മയും പങ്കെടുത്തു. വിവാഹത്തിന് മുമ്പും ഹാജിയുടെ വിയോഗത്തിന് ശേഷവും അവർ ജീവിച്ചത് ജന്മനാടായ [[കരുവാരക്കുണ്ട്|കരുവാരക്കുണ്ടിലാ]]<nowiki/>യിരുന്നു. ഹാജിയുടെ വിയോഗത്തിന് ശേഷം അവരുടെ സ്വത്തുക്കൾ ബ്രിട്ടീഷ് സർക്കാരിൽ നിന്ന് വിട്ടുകിട്ടുന്നതിനായി നിയമയുദ്ധം നടത്തിയതും [[മാളു ഹജ്ജുമ്മ]]<nowiki/>യായിരുന്നു.
 
ബ്രിട്ടീഷ് സർക്കാരിനെതിരെ അരങ്ങേറിയ [[1894 മണ്ണാർക്കാട്‌ ലഹള]]യെ തുടർന്ന് ഹാജിയുടെ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെടുകയോ നാട് കടത്തപ്പെടുകയോ ചെയ്തു. അന്തമാനിലേക്ക്‌ നാടുകടത്തപ്പെട്ടവരിൽ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവും ഉൾപ്പെട്ടിരുന്നു.