"വാരിയംകുന്നൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ആഷിക് അബു സംവിധാനം ചെയ്യുന്ന മലയാള ചലിചിത്രം...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(വ്യത്യാസം ഇല്ല)

10:50, 23 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആഷിക് അബു സംവിധാനം ചെയ്യുന്ന മലയാള ചലിചിത്രം. പ്രിഥ്വിരാജ് വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്ന ചരിത്ര സിനിമയുടെ നിർമ്മാണം നിർവ്വഹിക്കുന്നത് സിക്കന്ദറും മൊയ്തീനുമാണ്. മുഹ്സിൻ പരാരി കൂട്ടുസംവിധായകനും ഷൈജു ശ്രീധരൻ എഡിറ്റിങും ഷൈജു ഖാലിദ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫിയും നിർവ്വഹിക്കും.ഹർഷദ്, റമീസ് എന്നിവർ കഥയും തിരക്കഥയും ഒരുക്കുന്ന ചലചിത്രം കോമ്പാസ് മൂവി ലിമിറ്റഡ് പുറത്തിറക്കും.[1] ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി, മലയാള രാജ്യം സ്ഥാപിച്ച് വീരമൃത്യു വരിച്ച വാരിയംകുന്ന സമരജീവിതം മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ ജനങ്ങളിലേക്കെത്തിക്കലാണ് ലക്ഷ്യമെന്ന് അണിയറ ശില്പികൾ വ്യക്തമാക്കി.[2]

അവലംബം

  1. "വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു- പ്രിഥിരാജ് സുകുമാരൻ". malayalamnewsdaily.com. malayalamnewsdaily.
  2. "പൃഥിരാജിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി: വാരിയം കുന്നനെ ചൊല്ലി സിനിമയിലും പുറത്തും വിവാദം". /www.asianetnews.com/. asianetnews.