"നീലക്കുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 11:
|binomial_authority = ([[Nees]]) T. Anderson
|}}
 
[[File:Strobilanthes kunthianus, നീലക്കുറിഞ്ഞി.jpg|thumb|Strobilanthes kunthianus, നീലക്കുറിഞ്ഞി,തമിഴ്നാട്ടിൽ മുള്ളി - മഞ്ചൂർ വനപാതയിൽ നിന്നും]]
 
[[File:Strobilanthes kunthianus, നീലക്കുറിഞ്ഞി Neelakurinjhi.jpg|thumb|Strobilanthes kunthianus, തമിഴ്നാട്ടിൽ മുള്ളി - മഞ്ചൂർ വനപാതയിൽ നിന്നും]]
 
[[പശ്ചിമഘട്ടം|പശ്ചിമഘട്ട മലനിരകളിൽ]] 1500 മീറ്ററിനു മുകളിൽ [[ചോലവനങ്ങൾ]] ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന [[കുറ്റിച്ചെടി]]യാണ് '''നീലക്കുറിഞ്ഞി''' (ശാസ്ത്രീയ നാമം: ''Strobilanthes kunthianus''). കുറിഞ്ഞി വർഗ്ഗത്തിലെ''' റാണി''' എന്നറിയപ്പെടുന്നു. 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചത്. 2018 മെയ് മാസത്തിൽ നീലക്കുറിഞ്ഞിയുടെ വരവ് പ്രതീക്ഷിച്ചിരുന്നു എങ്കിലും മഴയുടെ കൂടുതൽ മൂലം സെപ്റ്റംബർ മാസത്തേക്ക് നീണ്ടു. ഏറ്റവും കൂടുതൽ കുറിഞ്ഞി പൂക്കുന്ന [[ഇരവികുളം ദേശീയോദ്യാനം]] മഴക്കൂടുതൽ മൂലം സെപ്റ്റംബർ 04 നു ശേഷം മാത്രമാണ് കുറിഞ്ഞി പൂത്തത് കാണാൻ തുറന്നു കൊടുത്തത്. ലോകപൈതൃക പദവിയിലേക്ക് പശ്ചിമഘട്ടത്തിനെ ഉയർത്തുന്നതിൽ കുറിഞ്ഞികൾ വളരെ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.<ref>https://www.nationalgeographic.com/environment/2018/09/india-rare-flower-agriculture-conservation-news/?user.testname=none</ref><ref name=മനോരമ ദിനപത്രം/>
 
"https://ml.wikipedia.org/wiki/നീലക്കുറിഞ്ഞി" എന്ന താളിൽനിന്ന് ശേഖരിച്ചത്