"ചീന കുളക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| range_map_caption = Global range of ''A. bacchus'', compared to its presumed closest relatives{{leftlegend|#3434EC|''Ardeola bacchus'' Breeding range|outline=gray}}{{leftlegend|#9B9BC4|''Ardeola bacchus'' Non-breeding range|outline=gray}}{{leftlegend|#D35F5F|''[[Ardeola grayii]]'' range|outline=gray}}{{leftlegend|#00FF00|''[[Ardeola speciosa]]'' range|outline=gray}}
}}
സാധാരണ [[കേരളം|കേരളത്തിൽ]] കാണുന്ന [[കുളക്കൊക്ക്|കുളക്കൊക്കിനോട്]] സാദൃശ്യമുള്ള ഒരു ദേശാടനപ്പക്ഷിയാണ് '''ചീന കുളക്കൊക്ക്''' <ref>{{cite web |url=https://www.mathrubhumi.com/ernakulam/news/article-1.4852320 |title=ചൈനീസ്‌ അതിഥിക്ക്‌ പേരായി: ‘ചീന കുളക്കൊക്ക് ’ |language=Malayalam |publisher=mathrubhumi.com |date=2020-06-23 |deadurl=no |archiveurl=https://web.archive.org/web/20200623050256/https://www.mathrubhumi.com/ernakulam/news/article-1.4852320 |archivedate=2020-06-23 |accessdate=2020-06-23 }}</ref> ''(ശാസ്ത്രനാമം: Ardeola bacchus)''. [[കിഴക്കനേഷ്യ|കിഴക്കനേഷ്യൻ]] രാജ്യങ്ങളിൽ സാധാരണയായി കാണപ്പെടുന്ന [[നീർപ്പക്ഷി|നീർപ്പക്ഷിയാണെങ്കിലും]] ഇന്ത്യയിൽ വളരെ അപൂർവ്വമായെ കാണാറുള്ളു. പ്രജനനകാലത്ത് തൂവലുകൾക്ക് വരുന്ന ചുവപ്പുനിറ വ്യത്യാസമാണ് ഇവയെ തിരിച്ചറിയാൻ സാധിക്കുന്നത്. സ്ഥിരവാസികളായ കുളക്കൊക്കുകളുടെ പ്രജനനകാലവേഷത്തേക്കാൾ തികച്ചും വ്യത്യസ്ഥമാണ് ഇവയുടെ പ്രജനകാലവേഷം. കേരളത്തിൽ ഇവയെ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് 2020 ജൂണിൽ [[എറണാകുളം]] ജില്ലയിലെ [[തട്ടേക്കാട്|തട്ടേക്കാടിന്റെ]] സമീപ പ്രദേശത്തുനിന്നാണ്.
 
== വിവരണം ==
ഏകദേശം 47 സെന്റിമീറ്ററോളം (19 ഇഞ്ച്) വലിപ്പം<ref name = robson2002/> വരുന്ന ചൈനീസ് കുളകൊക്കിന് സാധാരണ കുളക്കൊക്കിനെപ്പോലെ തന്നെ വെളുത്ത ചിറകും അറ്റത്ത് കറുത്തനിറത്തിലുള്ള മഞ്ഞകൊക്കും മഞ്ഞകണ്ണും കാലുകളുമാണ്. എന്നാ പ്രജനകാലമാകുമ്പോൾ മൊത്തത്തിലുള്ള വേഷത്തിൽ ചുവപ്പും നീലയും വെളുപ്പും കൂടുന്നു. ചാര-തവിട്ടുനിറത്തിലുള്ള കഴുത്താണ് പ്രധാന ആകർഷണം.
 
[[ചൈന|ചൈനയിലേയും]] സമീപ കിഴക്കനേഷ്യൻ രാജ്യങ്ങളിലെ [[ശുദ്ധജലതടാകം|ശുദ്ധജല]]- ലവണാംശമുള്ള [[തണ്ണീർത്തടം|തണ്ണീർത്തടങ്ങളും]] കുളങ്ങളുമാണ് പ്രധാന ആവാസകേന്ദ്രങ്ങൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചീന_കുളക്കൊക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്