"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ygttbigddbjytfrjkiyffn
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2402:8100:3900:8307:0:0:0:1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Naveen Ramanathan സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 289:
 
== കുറിപ്പുകൾ ==
<br /><div class="references-small" style="-moz-column-count:2; column-count:2;">
Jhhejeoeugehjefhejuujuhndbuydjejdhydke
<br /><div class="references-small" style="-moz-column-count:2; column-count:2;">
* {{Note|Caldwell|൧}} എന്റെ അഭിപ്രായത്തിൽ, മലയാളം തമിഴിന്റെ അതിപ്രാചീനമായ ഒരു ശാഖയാണ്‌, പുരുഷഭേദനിരാസം കൊണ്ടും സംസ്കൃതപദപ്രയോഗത്തിന്റെ ബാഹുല്യം കൊണ്ടും ആണ്‌ ഇപ്പോൾ അതു മുഖ്യമായും തമിഴിൽ നിന്നു വേർതിരിഞ്ഞുനിൽക്കുന്നത്. അതുകൊണ്ട് മലയാളത്തെ ദ്രാവിഡഗോത്രത്തിൽപെട്ട ഒരു സ്വതന്ത്രഭാഷ എന്നു കല്പിക്കുന്നതിനേക്കാൾ തമിഴിന്റെ ഒരു ഉപഭാഷയെന്നു കരുതുകയാണ്‌ ഭേദം.
* {{Note|൨|൨}} ഇൻഡോ-അറബി അക്ക വ്യവസ്ഥയിൽ പൂജ്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമായ 0 ത്തോടു്‌ സാമ്യതയുള്ള രൂപം തന്നെയാണ് മലയാളം പൂജ്യത്തിനും. പക്ഷെ മലയാളത്തിലെ പൂജ്യം എന്ന അക്കം യൂണിക്കോഡ് 5.0 പതിപ്പു്‌ വരെ വേറൊരു രൂപത്തിലായിരുന്നു എൻകോഡ് ചെയ്തിരുന്നത്. അതിനാൽ താങ്കൾ യൂണിക്ക്കൊഡ് 5.0 അനുശാസിക്കുന്ന ഫോണ്ടാണ് ഉപയോഗിക്കുന്നതെങ്കിൽ മുകളിലെ പട്ടികയിൽ പൂജ്യം വേറൊരു രൂപത്തിലാവും ദൃശ്യമാവുക. യൂണിക്കോഡ് 5.1 പതിപ്പിൽ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/മലയാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്