"സി (പ്രോഗ്രാമിങ് ഭാഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: co:C (linguagiu di prugrammazione)
വരി 19:
സി [[സിസ്റ്റം പ്രോഗ്രാമിംഗ്|സിസ്റ്റം നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന]] ഒരു രീതി-അധിഷ്ഠിത പ്രോഗ്രാമിംഗ് ഭാഷയാണ്‌. താരതമ്യേന ലളിതമായ ഒരു [[കമ്പൈലര്‍]] ഉപയോഗിച്ച് സമാഹരിക്കുക (compiling), [[മെമ്മറി]]യിലേക്ക് [[മെമ്മറിയിലേക്ക് താഴ്ന്ന തലത്തിലുള്ള പ്രവേശനം|താഴ്ന്ന തലത്തിലുള്ള പ്രവേശനം]] (low level access) ലഭ്യമാക്കുക, മെഷീന്‍ ഇന്‍സ്റ്റ്റക്ഷനുകളിലേക്ക് സമര്‍ത്ഥമായി സമ്മേളിക്കുവാന്‍ പറ്റിയ ഭാഷാഘടകങ്ങള്‍ (language constructs), ഏറ്റവും കുറച്ചു റണ്‍-സമയ പിന്തുണ (run-time support)- ഇവയാണ്‌ സിയുടെ രൂപകല്പനയിലെ ലക്ഷ്യങ്ങള്‍. അതുകൊണ്ട് തന്നെ [[അസെംബ്ലി ഭാഷ]]യ്ക്ക് പകരമായി പല സാഹചര്യങ്ങളിലും സി ഉപയോഗിക്കാം.
 
ഒരു [[യന്ത്ര-സ്വതന്ത്ര പ്രോഗ്രാമിംഗ് ഭാഷ]] (machine-independent) കൂടിയാണ്‌ സി. നന്നായി എഴുതിയ ഒരു സി പ്രോഗ്രാമിനെ ഒട്ടുംവളരെ തന്നെകുറച്ചു മാറ്റങളോടെയോ മാറ്റങ്ങള്‍ ഇല്ലാതെ തന്നെയുമോ പല കമ്പ്യൂട്ടര്‍ പ്ലാറ്റ്ഫോമുകളിലും [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും]] സമാഹരിക്കാന്‍ (compile) സാധിക്കും.
 
==സവിശേഷതകള്‍==
"https://ml.wikipedia.org/wiki/സി_(പ്രോഗ്രാമിങ്_ഭാഷ)" എന്ന താളിൽനിന്ന് ശേഖരിച്ചത്