"ചീന കുളക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| range_map_caption = Global range of ''A. bacchus'', compared to its presumed closest relatives{{leftlegend|#3434EC|''Ardeola bacchus'' Breeding range|outline=gray}}{{leftlegend|#9B9BC4|''Ardeola bacchus'' Non-breeding range|outline=gray}}{{leftlegend|#D35F5F|''[[Ardeola grayii]]'' range|outline=gray}}{{leftlegend|#00FF00|''[[Ardeola speciosa]]'' range|outline=gray}}
}}
സാധാരണ കേരളത്തിൽ കാണുന്ന [[കുളക്കൊക്ക്|കുളക്കൊക്കിനോട്]] സാദൃശ്യമുള്ള ഒരു ദേശാടനപ്പക്ഷിയാണ് '''ചീന കുളക്കൊക്ക്''' <ref>{{cite web |url=https://www.mathrubhumi.com/ernakulam/news/article-1.4852320 |title=ചൈനീസ്‌ അതിഥിക്ക്‌ പേരായി: ‘ചീന കുളക്കൊക്ക് ’ |language=Malayalam |publisher=mathrubhumi.com |date=2020-06-23 |deadurl=no |archiveurl=https://web.archive.org/web/20200623050256/https://www.mathrubhumi.com/ernakulam/news/article-1.4852320 |archivedate=2020-06-23 |accessdate=2020-06-23 }}</ref> ''(ശാസ്ത്രനാമം: Ardeola bacchus)''. കിഴക്കനേഷ്യൻ രാജ്യങ്ങളിൽ സാധാരണയായി കാണപ്പെടുന്ന നീർപ്പക്ഷിയാണെങ്കിലും ഇന്ത്യയിൽ വളരെ അപൂർവ്വമായെ കാണാറുള്ളു. പ്രജനനകാലത്ത് തൂവലുകൾക്ക് വരുന്ന ചുവപ്പുനിറ വ്യത്യാസമാണ് ഇവയെ തിരിച്ചറിയാൻ സാധിക്കുന്നത്. സ്ഥിരവാസികളായ കുളക്കൊക്കുകളുടെ പ്രജനനകാലവേഷത്തേക്കാൾ തികച്ചും വ്യത്യസ്ഥമാണ് ഇവയുടെ പ്രജനകാലവേഷം. കേരളത്തിൽ ഇവയെ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് 2020 ജൂണിൽ എറണാകുളം ജില്ലയിലെ തട്ടേക്കാടിന്റെ സമീപ പ്രദേശത്തുനിന്നാണ്.
 
== വിവരണം ==
 
== അവലംബം ==
"https://ml.wikipedia.org/wiki/ചീന_കുളക്കൊക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്