"ചീന കുളക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'സാധാരണ കേരളത്തിൽ കാണുന്ന കുളക്കൊക്ക്|കുളക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

04:42, 23 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സാധാരണ കേരളത്തിൽ കാണുന്ന കുളക്കൊക്കിനോട് സാദൃശ്യമുള്ള ഒരു ദേശാടനപ്പക്ഷിയാണ് ചീന കുളക്കൊക്ക് (ശാസ്ത്രനാമം: Ardeola bacchus). കിഴക്കനേഷ്യൻ രാജ്യങ്ങളിൽ സാധാരണയായി കാണപ്പെടുന്ന നീർപ്പക്ഷിയാണെങ്കിലും ഇന്ത്യയിൽ വളരെ അപൂർവ്വമായെ കാണാറുള്ളു. പ്രജനനകാലത്ത് തൂവലുകൾക്ക് വരുന്ന ചുവപ്പുനിറ വ്യത്യാസമാണ് ഇവയെ തിരിച്ചറിയാൻ സാധിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ചീന_കുളക്കൊക്ക്&oldid=3353677" എന്ന താളിൽനിന്ന് ശേഖരിച്ചത്