"കക്കയം അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 41:
| extra = [[കുറ്റ്യാടി ജലവൈദ്യുതപദ്ധതി |കക്കയം പവർ ഹൗസ്]]
}}
[[മലബാർ|മലബാറിലെ]] ആദ്യ [[ജലവൈദ്യുതി|ജലവൈദ്യുതപദ്ധതിയായ]] [[കുറ്റ്യാടി ജലവൈദ്യുതപദ്ധതി|കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ]] ഭാഗമായി [[കോഴിക്കോട്]] നഗരത്തിൽ നിന്നും 63.കി.മീ അകലെയായി [[കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്|കൂരാച്ചുണ്ട്  ഗ്രാമപഞ്ചായത്തിലെ]] [[കക്കയം|കക്കയത്തു]] [[കുറ്റ്യാടിപ്പുഴ|കുറ്റ്യാടിപ്പുഴയിൽ]] നിർമ്മിച്ച [[അണക്കെട്ട്|അണക്കെട്ടാണ്]] '''കക്കയം അണക്കെട്ട്.'''<ref>{{Citeweb|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kakkayam_Dam_D06093|title= Kakkayam Dam D06093-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref>, <ref>{{Citeweb|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kuttiyadi_Hydroelectric_Project_JH01194|title= Kuttiyadi Hydroelectric Project JH01194-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref>,<ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kuttiyadi_Power_House_PH01199|title=Kuttiyadi Power House PH01199-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> ,<ref>{{Citeweb|url=http://www.kseb.in/index.php?option=com_content&view=article&id=71&Itemid=720&lang=en|title= Kuttiyadi Basin Hydro Electric Projects-|website= www.kseb.in }}</ref> വൈദ്യുതോല്പാദനത്തിനായി ഭാഗമായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. [[വയനാട് ജില്ല|വയനാട്ടിലെ]] [[ബാണാസുര സാഗർ അണക്കെട്ട്]] കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്കു വെള്ളം എത്തിക്കുവാനായി നിർമിച്ചതാണ്‌. കക്കയം അണക്കെട്ടിൽ നിന്നും കക്കയം പവർ ഹൗസിലേക്കു വെള്ളം എത്തിച്ചു വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം [[പെരുവണ്ണാമുഴി അണക്കെട്ട്|പെരുവണ്ണാമുഴി അണക്കെട്ടിൽ]] സംഭരിച്ച് ജലസേചനത്തിനു ഉപയോഗിക്കുന്നു.[[പെരുവണ്ണാമുഴി അണക്കെട്ട്|പെരുവണ്ണാമുഴി]], കക്കയം അണക്കെട്ടുകളോട് അനുബന്ധിച്ചുള്ള മേഖല [[മലബാർ വന്യജീവി സംരക്ഷണ കേന്ദ്രം|മലബാർ വന്യജീവിസംരക്ഷണകേന്ദ്രം]] എന്നറിയപ്പെടുന്നു.<ref>{{Citeweb|url =https://www.keralatourism.org/destination/kakkayam-dam-site/267|title= Kakkayam Dam -|website= www.keralatourism.org }}</ref><ref>{{Citeweb|url= http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/2015-06-26-09-04-29/malabar-wildlife-sanctuary|title= Malabar Wildlife Sanctuary -|website= www.forest.kerala.gov.in }}</ref>
== വൈദ്യുതി ഉത്പാദനം==
ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള കക്കയം പവർ ഹൗസിലേക്ക് വലിയ [[പെൻ‌സ്റ്റോക്ക് പൈപ്പ്|പെൻസ്റ്റോക്ക് പൈപ്പുകൾ]] വഴി എത്തിക്കുന്നു. 25 മെഗാവാട്ട്‌ ശേഷി 3 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1972 സെപ്റ്റംബർ 11 നു നിലവിൽ വന്നു<ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kuttiyadi_Power_House_PH01199|title=Kuttiyadi Power House PH01199-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> . വാർഷിക ഉൽപ്പാദനം 268 MU ആണ്. 2001 ജനുവരി 27 നു കുറ്റ്യാടി എക്സ്റ്റൻഷൻ സ്കീം പദ്ധതി കൂടി നിലവിൽ വന്നു <ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kuttiyadi_Extension_Power_House_PH01591|title= Kuttiyadi Extension Power House PH01591-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>. 50 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. വാർഷിക ഉൽപ്പാദനം 75 MU ആണ്. 2010 നവംബർ 10 നു കുറ്റ്യാടി അഡിഷണൽ എക്സ്റ്റൻഷൻ സ്കീം പദ്ധതി കൂടി നിലവിൽ വന്നു <ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kuttiyadi_Additional_Extension_Power_House_PH01266|title= Kuttiyadi Additional Extension Power House PH01266-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>. 50 മെഗാവാട്ട്‌ ശേഷി 2 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 100 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്‌പാദിപ്പിക്കുന്നു.വാർഷിക ഉൽപ്പാദനം 223 MU ആണ്. 2008 ജൂൺ 19 നു കുറ്റ്യാടി ടൈൽ റേസ് സ്മാൾ ഹൈഡ്രോ പ്രൊജക്റ്റ് പദ്ധതി കൂടി നിലവിൽ വന്നു 1.25 മെഗാവാട്ട്‌ ശേഷി 3 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 3.75 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്‌പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 15 MU ആണ്.
മൊത്തം 4 പദ്ധതികളിലും കൂടി 228.75 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്‌പാദിപ്പിക്കുന്നു. നിലവിൽ വാർഷിക ഉൽപ്പാദനം മൊത്തം 4 പദ്ധതികളിലും കൂടി 581 MU ആണ്.
 
"https://ml.wikipedia.org/wiki/കക്കയം_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്