"ബാണാസുര സാഗർ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 41:
| extra = [[കുറ്റ്യാടി ജലവൈദ്യുതപദ്ധതി |കക്കയം പവർ ഹൗസ്]]
}}
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല]]യിലെ [[കൽപ്പറ്റ]]യിൽ നിന്ന് 21 കിലോമീറ്റർ അകലെ [[പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്|പടിഞ്ഞാറത്തറ]]  ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] [[കബിനി]] നദിയുടെ പോഷകനദിയായ [[പനമരം പുഴ]]<nowiki/>ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് '''ബാണാസുര സാഗർ അണക്കെട്ട്'''<ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kuttiyadi_(Augmentation_Main_)_(Padinjarethara)_Dam_D03721|title=Kuttiyadi (Augmentation Main ) (Padinjarethara) Dam D03721-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> .'' 1''979-ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്''<ref>{{cite web
|url=http://www.keralaplanningboard.org/html/Reports/wr&apr.pdf
|title=കേരള സർക്കാരിന്റെ പത്താം പഞ്ചവത്സര പദ്ധതി റിപ്പോർട്ട് 2002-07
|publisher=കേരള സർക്കാർ
|accessdate=2006-10-18
}}</ref>.'' [[കുറ്റ്യാടി ജലവൈദ്യുതപദ്ധതി|കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്ക്]] ([[കക്കയം അണക്കെട്ട്|കക്കയം ഡാം]] ''')''' <ref>{{Citeweb|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kuttiyadi_Hydroelectric_Project_JH01194|title= Kuttiyadi Hydroelectric Project JH01194-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref>,<ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kuttiyadi_Power_House_PH01199|title=Kuttiyadi Power House PH01199-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref>,<ref>{{Citeweb|url=http://www.kseb.in/index.php?option=com_content&view=article&id=71&Itemid=720&lang=en|title= Kuttiyadi Basin Hydro Electric Projects-|website= www.kseb.in }}</ref> ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ''' ബാണാസുര സാഗർ ജലസേചന പദ്ധതി''' <ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Banasurasagar_Medium_Irrigation_Project_JI02694|title= Banasurasagar Medium Irrigation Project JI02694-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>യുടെ ലക്ഷ്യങ്ങൾ.
 
 
'''സ്പിൽ വേ ഡാം<ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kuttiyadi_Spillway_Dam_D02981|title=Kuttiyadi Spillway Dam D02981-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> ,  കോസനി സാഡിൽ ഡാം <ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kosani_Saddle(Eb)_Dam_D03659|title=Kosani Saddle(Eb) Dam D03659-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> , കോട്ടഗിരി സാഡിൽ ഡാം <ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kottagiri_Saddle_Dam_D03795|title=Kottagiri Saddle Dam D03795-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> , നിയർ കോട്ടഗിരി സാഡിൽ ഡാം <ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Near_Kottagiri_Saddle_Dam_D06321|title=Near Kottagiri Saddle Dam D06321-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> , [[കുറ്റ്യാടി സാഡിൽ ഡാം]] <ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kuttiyadi_Aug._Saddle_(Eb)_Dam_D03017|title=Kuttiyadi Aug. Saddle (Eb) Dam D03017-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> ''' എന്നീ 5 ചെറിയ അണക്കെട്ടുകളും ഈ പദ്ധതിയുടെ ഭാഗമാണ്.
 
'''സ്പിൽ വേ ഡാം''' വഴിയാണ് വെള്ളം തുറന്നു വിടുന്നത്
"https://ml.wikipedia.org/wiki/ബാണാസുര_സാഗർ_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്