"വാളയാർ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

88 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
}}
 
[[കേരളം|കേരള]]<nowiki/>ത്തിലെ [[പാലക്കാട് ജില്ല]]<nowiki/>യിൽ [[പാലക്കാട്]] - [[കോയമ്പത്തൂർ]] [[ദേശീയപാത 47 (ഇന്ത്യ)|ദേശീയപാത 47]]<nowiki/>യിൽ [[പുതുശ്ശേരി ഗ്രാമപഞ്ചായത്ത്|പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ]] [[വാളയാർ|വാളയാറി]]<nowiki/>ൽ  [[ഭാരതപ്പുഴ]]<nowiki/>യുടെ ഒരു പ്രധാന പോഷകനദിയായ  [[കൽപ്പാത്തിപ്പുഴ]]<nowiki/>യുടെ കൈവഴിയായ  [[വാളയാർ (പുഴ)|വാളയാർ പുഴ]]<nowiki/>യിൽ  നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ '''വാളയാർ അണക്കെട്ട്''' <ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Walayar(Id)_Dam_D03061|title= Walayar(Id) Dam D03061-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>.1956-ൽ ആണ് പൂർത്തിയായത്<ref>[http://peermade.info/travel/walayar Walayar Gap]</ref><ref>[http://www.keralaorbit.com/dams-reservoirs-in-kerala/walayar-dams/walayar-dams.html About: Walayar Dam]</ref>. [[ഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ|വാളയാർ ജലസേചന പദ്ധതി]]<ref>{{Cite web|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Walayar_Medium_Irrigation_Project_JI02681|title= Walayar Medium Irrigation Project JI02681-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> , <ref>{{Citeweb|url= http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=18|title= WALAYAR IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref>ക്കു വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് '''.'''പാലക്കാടിന്റെ [[ജലസേചനം|ജലസേചനത്തിൽ]] വാളയാർ ഡാം ഒരു വലിയ പങ്കു വഹിക്കുന്നു<ref>[http://www.kerenvis.nic.in/isbeid/abt_dam/abtdam.htm Dams in Kerala]</ref>. [[മലബാർ സിമന്റ്സ്]] തുടങ്ങിയ പല വ്യവസായങ്ങളും ദൈനംദിന ജലലഭ്യതയ്ക്ക് വാളയാർ ഡാമിനെ ആശ്രയിക്കുന്നു.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3353451" എന്ന താളിൽനിന്ന് ശേഖരിച്ചത്