"മംഗലം അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

88 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഫലകം ചേർത്തു (+ {{പാലക്കാട് ജില്ല}} ) (via JWB))
|extra=[[ഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ|മംഗലം ജലസേചന പദ്ധതി]]
}}
[[കേരളം|കേരള]]ത്തിലെ [[പാലക്കാട്]] ജില്ലയിലെ [[ആലത്തൂർ]] താലൂക്കിൽ [[വണ്ടാഴി ഗ്രാമപഞ്ചായത്ത്|വണ്ടാഴി]] ഗ്രാമപഞ്ചായത്തിൽ [[ഭാരതപ്പുഴ]]<nowiki/>യുടെ ഒരു പ്രധാന പോഷകനദിയായ [[ഗായത്രിപ്പുഴ]]<nowiki/>യുടെ  പോഷകനദിയായ [[മംഗലം നദി|മംഗലം പുഴ]]<nowiki/>യുടെ  ഒരു കൈവഴിയായ[[ചെറുകുന്നപ്പുഴ]]യ്ക്ക് കുറുകെനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ '''മംഗലം ഡാം'''<ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Mangalam(Id)_Dam_D03057|title= Mangalam(Id) Dam D03057-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>. [[ഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ|മംഗലം ജലസേചന പദ്ധതി]]<nowiki/>ക്കു<ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Mangalam_Medium_Irrigation_Project_JI02679|title= Mangalam Medium Irrigation Project JI02679-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> , <ref>{{Citeweb|url= http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=14|title= MANGALAM IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref> വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് .പ്രധാനമായും ഇത് ഒരു ജലസേചന അണക്കെട്ടാണ്. അണക്കെട്ടും ഇടതുവശത്തായുള്ള കനാൽ സംവിധാനവും പൂർത്തിയായത് [[1956]]-ൽ ആണ്. കനാൽ നിർമ്മാണം പൂർത്തിയാക്കി ഇന്നത്തെ രീതിയിലുള്ള കനാൽ സംവിധാനം തുറന്നു കൊടുത്തത് [[1966]]-ൽ ആണ്. 6,880 ഹെക്ടർ സ്ഥലത്ത് ഈ അണക്കെട്ടിൽ നിന്ന് ജലസേചനം ചെയ്യുന്നു.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3353449" എന്ന താളിൽനിന്ന് ശേഖരിച്ചത്